Wednesday, August 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പശുവിനെ ആലിംഗനം ചെയ്യണോ ? ചിലവ് മണിക്കൂറിന് 6000 രൂപ ; കിട്ടുന്നത് ടൺ കണക്കിന് സമാധാനവും സന്തോഷവും

by Brave India Desk
Feb 8, 2023, 06:00 pm IST
in India, Article
Share on Facebook
Tweet
WhatsAppTelegram

ഒന്ന് വാരിപുണരാൻ, ചേർത്ത് പിടിക്കാൻ ഇഷ്ടപ്പെടാത്ത ആരുണ്ട് ഈ ലോകത്ത്.. സ്‌നേഹപ്രകടനങ്ങളിൽ ഏറ്റവും മനോഹരമായ ഒന്ന് തന്നെയാണ് ആലിംഗനം എന്നതിൽ തർക്കമില്ല. സ്‌നേഹത്തോടെയുള്ള ആലിംഗനവും സ്പർശവും വൈകാരിക സുരക്ഷിതത്വം മാത്രമല്ല, ആരോഗ്യസംരക്ഷണവും നൽകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മൂഡ് മാറ്റാനും സന്തോഷത്തോടെയിരിക്കാനും സുരക്ഷിതരാണെന്ന തോന്നലുണ്ടാക്കാനും കേവലം ഒരു ആലിംഗനത്തിലൂടെ സാധ്യമാകുമത്രേ. സ്‌നേഹത്തോടെ ആലിംഗനം ചെയ്യുമ്പോൾ തലച്ചോറിലെ ഡോപമീൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കളുടെ പ്രവർത്തനം മൂലം ശരീരത്തിലെ രക്തസമ്മർദ്ദം കുറയുകയും ദഹനം നന്നായി നടക്കുകയും മിതമായ ശരീരഭാരം കാത്തുസൂക്ഷിക്കാൻ സാധിക്കുകയും ചെയ്യുന്നുവത്രേ. കൊഗ്നിറ്റീവ് പവറിനെ പുഷ്ടിപ്പെടുത്താനും ആലിംഗനം നമ്മെ സഹായിക്കും.

ഈ ആലിംഗനം പശുക്കളോടാണെങ്കിലോ? അയ്യേ എന്ന് പറയാൻ വരട്ടെ, മാസികപിരിമുറുക്കത്തിൽ നിന്ന് രക്ഷ തേടാൻ പശുക്കളെ കെട്ടിപിടിക്കുന്നതും സ്‌നേഹ പ്രകടനം നടത്തുന്നതുമെല്ലാം വിദേശികൾ അംഗീകരിച്ച ശാസ്ത്രീയമായ രീതികളാണ്.

Stories you may like

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും ; 10,761 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം മുഴുവൻ സൗജന്യ ബസ് യാത്ര ; വൻ പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

കൊറോണ മഹാമാരിക്കാലത്താണ് ഇത് കൂടുതൽ പ്രചാരം നേടിയത്. അൽപ്പം ആശ്വാസത്തിനായി വളർത്തുമൃഗങ്ങളെ കെട്ടിപ്പിടിക്കുന്ന ട്രൻഡ് പിന്നെ പഠനവിധേയമാക്കുകയായിരുന്നു. അമേരിക്കയിൽ ഈ രീതി വിജയിച്ചതോടെ പശു ഫാമുകൾ ഇത് വലിയ തോതിൽ ഏറ്റെടുത്തു. ഒരു മണിക്കൂർ നേരം പശുക്കളെ വാരിപുണരാനും സ്‌നേഹിക്കാനും ഏകദേശം 75 ഡോളറാണ് ഈടാക്കുന്നത്. ഇന്ത്യൻ രൂപയിൽ ഏതാണ്ട് 6100 രൂപയോളം വരും ഇത്.

പശുക്കളെ ആലിംഗനം ചെയ്യുക മാത്രമല്ല. അവയുടെ തല എടുത്ത് മടിയിൽ വച്ച് തഴുകുക, വശങ്ങളിലൂടെ കെട്ടിപ്പിടിക്കുക തുടങ്ങിയവയെല്ലാം അമേരിക്കക്കാർ വളരെ സാധാരണയായി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളാണ്. മാനസിക പിരിമുറുക്കം നേരിടുന്ന പലരും ഇപ്പോൾ ഈ തൊറാപ്പിക്കായി ഡോളറുകൾ ചെലവഴിക്കുന്നു. ബുക്ക് ചെയ്താണ് പലരും ഫാം ഹൗസുകളിലെ പശുക്കളുടെ സേവനം തേടുന്നത്. പശുവിന്റെ ശരീരത്തിലെ ഊഷ്മളമായ ശരീര താപനില, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്, വലുപ്പം എന്നിവയാൽ അവയെ ആലിംഗനം ചെയ്യുമ്പോൾ അവിശ്വസനീയമാംവിധം മനസിന് ശാന്തി അനുഭവപ്പെടുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്.

നെതർലാൻഡിലെ ജനങ്ങൾ കൗ നഫ്‌ളെൻ എന്ന ഒരു തെറാപ്പിയാണ് നടത്തുന്നത്. പശുവിനെ ആലിംഗനം ചെയ്യുക, പശുവിനോടൊത്ത് സമയം ചെലവഴിക്കുക എന്നിവയാണ് ഈ തെറാപ്പിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പശുക്കളെ വളർത്തുന്ന ഫാമിലേയ്ക്ക് ഒരു ടൂർ നടത്തിക്കൊണ്ടാണ് തെറാപ്പി ആരംഭിക്കുന്നത്. ആദ്യം രണ്ട്, മൂന്ന് മണിക്കൂർ പശുവിനോടൊപ്പം വിശ്രമിക്കുന്നു.പിന്നീട് പശുക്കളെ തലോടിയും മടിയിൽ തല വച്ച് കിടത്തി തഴുകിയും ആലിംഗനം ചെയ്തും തെറാപ്പി പുരോഗമിക്കുകയാണ് ചെയ്യുന്നത്.

മനുഷ്യൻ സാമൂഹ്യമായി ഇടപഴകുമ്പോൾ നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്ന ഓക്‌സിടോസിൻ വർദ്ധിപ്പിക്കാൻ പശു ആലിംഗനത്തിന് കഴിയുമെന്നും,അതുവഴി സമ്മർദ്ദം കുറയ്ക്കാൻ ഇതിനാകുമെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതാണ് വിദേശീയർ പശുക്കളെ വാരിപണരാൻ ഡോളറുകളൊഴുക്കുന്നത്.

Tags: cow
Share19
Tweet
SendShare

Latest stories from this section

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ആഭ്യന്തര പ്രതിരോധ ഉത്പാദനത്തിൽ പുതിയ ചരിത്രം; ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സാങ്കേതികവിദ്യകൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറാൻ അനുമതി

ഉള്ളിവിലയിൽ വൻവർദ്ധനവ് ; വിലക്കയറ്റം പിടിച്ചു നിർത്താൻ കരുതൽ ശേഖരം വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തമാക്കി ഡൽഹി പോലീസ് ; നടപടി പുതിയ പ്രതിഷേധ ഭീഷണികൾക്കിടെ

Latest News

അടിസ്ഥാനസൗകര്യ വികസനം; അയോദ്ധ്യയ്ക്കായി 465 കോടി അനുവദിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി യോഗി ആദിത്യനാഥ്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും ; 10,761 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച എല്ലാ നാവിക മൈനുകളും നീക്കം ചെയ്തതായി ട്രംപ് ; ഇനി മൈനുകൾ സ്ഥാപിച്ചാൽ ശക്തമായ തിരിച്ചടിയെന്നും മുന്നറിയിപ്പ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം മുഴുവൻ സൗജന്യ ബസ് യാത്ര ; വൻ പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ആഭ്യന്തര പ്രതിരോധ ഉത്പാദനത്തിൽ പുതിയ ചരിത്രം; ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സാങ്കേതികവിദ്യകൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറാൻ അനുമതി

ഉള്ളിവിലയിൽ വൻവർദ്ധനവ് ; വിലക്കയറ്റം പിടിച്ചു നിർത്താൻ കരുതൽ ശേഖരം വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies