Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എം.പിയുടെ ചോദ്യം രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗം; കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ല; ജിഎസ്ടി ഇനത്തിൽ ഇനി 750 കോടി മാത്രമേ കിട്ടാനുള്ളൂവെന്ന് കെ.എൻ ബാലഗോപാൽ

by Brave India Desk
Feb 14, 2023, 08:43 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ജിഎസ്ടി വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ യാതൊരു തർക്കവുമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പാർലമെന്റിൽ എംപിയുടെ ചോദ്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമാണ്. ജിഎസ്ടി ഇനത്തിൽ ഇനി 750 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് ലഭിക്കാനുള്ളൂവെന്നും ബാലഗോപാൽ വ്യക്തമാക്കി.

കേരള സർക്കാർ ജിഎസ്ടി ഇനിയും ലഭിക്കാനുണ്ടെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. കേരളത്തിന് ജിഎസ്ടി കുടിശ്ശികയായി ധാരാളം പണം ലഭിക്കാനുണ്ടെന്ന പ്രശ്‌നം ഇപ്പോൾ നിലനിൽക്കുന്നില്ല. കേരളത്തിന് ജിഎസ്ടി ഇനത്തിൽ ഇനി കിട്ടാനുള്ളത് 750 കോടി രൂപമാത്രമാണ്. കുടിശ്ശികയുണ്ടായിരുന്ന പണം കേന്ദ്രം പല തവണകളായി തിരികെ തന്നു. കേരളം കൊടുത്ത കണക്കുകളുടെ അടിസ്ഥാനത്തിലാണ് പണം നൽകിയത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

തുക കൃത്യസമയത്ത് തരണം എന്ന പ്രശ്‌നം മാത്രമാണ് ജിഎസ്ടി സംബന്ധിച്ച് സർക്കാർ ഉന്നയിച്ച പ്രശ്‌നം. ജിഎസ്ടി പലതിലും കുറച്ചതും, കൊറോണയും സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാക്കി. അതിനാൽ നഷ്ടപരിഹാരത്തിന്റെ കാലാവധി അഞ്ച് വർഷമെങ്കിലും നീട്ടണം. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു കേരളത്തിന് വേണ്ടി എംപി ഉന്നയിക്കേണ്ടിയിരുന്നത്.

കേരളം ആവശ്യപ്പെടാത്ത കാര്യം ഉന്നയിച്ച് കേരളം കണക്ക് നൽകുന്നില്ലെന്ന തരത്തിൽ വരുത്തി തീർക്കാൻ ശ്രമിച്ചാൽ ആർക്കാണ് ഗുണം. കേരളത്തിന് ലഭിക്കേണ്ട വരുമാനം നഷ്ടമാകും. കേരളത്തിന്റെ താത്പര്യമല്ല ഇത്. കണക്കു കൊടുക്കാതെ എങ്ങനെയാണ് കേന്ദ്രം പണം നൽകുക. കേരളത്തിന് അർഹമായ വിഹിതം നൽകണമെന്ന കാര്യമാണ് എംപിമാർ ഉന്നയിക്കേണ്ടത്. കേരളവും കേന്ദ്രവും തമ്മിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

Tags: nk premachandrangstKN Balagopalloksabha
Share10
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies