മുംബൈ ഭീകരാക്രമണത്തിലെ എല്ലാ ഭീകരരും കൊല്ലപ്പെട്ടത് യുപിഎ സർക്കാരിന്റെ നേട്ടം ; ലോക്സഭയിൽ തീയാളി പ്രിയങ്ക ; ഏറ്റെടുത്ത് ട്രോളന്മാർ
ന്യൂഡൽഹി : ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി വദ്ര നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ലോക്‌സഭയിലെ ചർച്ചയ്ക്കിടെ ...