Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

“ഞാൻ ജയിലിലായാലും ശരി, മുഖ്യമന്ത്രിയും കുടുംബവും ജയിലിലെത്തുമെന്ന് ഉറപ്പാക്കും“ എല്ലാ തട്ടിപ്പുകാരും കുടുങ്ങുമെന്ന് സ്വപ്ന സുരേഷ്

കേരളം മൊത്തം വിറ്റ് തുലയ്ക്കാൻ ഇറങ്ങി തിരിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കുടുംബവും കുടുങ്ങുമെന്ന് സ്വപ്ന

by Brave India Desk
Feb 15, 2023, 01:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതിൽ വിഷമം ഉണ്ടെന്ന് നയതന്ത്ര സ്വർണ കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം എല്ലാം അവസാനിച്ചിട്ടില്ലെന്ന് സ്വപ്‌ന പറഞ്ഞു.

സ്വർണക്കടത്ത് ആർക്കു വേണ്ടിയാണെന്നും ആരാണ് ഇതിന്റെ ഗുണം അനുഭവിച്ചതെന്നും അടക്കമുള്ള കാര്യങ്ങൾ ഓരോന്നായി പുറത്തുവരും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ അറസ്റ്റ് ചെയ്താൽ എല്ലാം സത്യവും അറിയാം. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും തട്ടിപ്പ് പുറത്തുവരുമെന്ന് സ്വപ്‌ന പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയും ഭാര്യ കമല, മകൾ വീണ, മകൻ വിവേക് എന്നിവരും കുടുങ്ങും. അന്വേഷണം ശരിയായ ദിശയിലെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

കേരളം മൊത്തം വിറ്റ് തുലയ്ക്കാൻ ഇറങ്ങി തിരിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും മകളും ഭാര്യയും മകനും എല്ലാവരെയും വെളിച്ചത്ത് കൊണ്ടുവരും. കേസുമായി ബന്ധപ്പെട്ട വമ്പൻ സ്രാവുകളെയും പുറത്ത് കൊണ്ടുവരാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സ്വപ്‌ന പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നാലും കുറ്റബോധമില്ല. എന്നാലും സത്യം പുറത്തുകൊണ്ടുവരാൻ വേണ്ടി പൊരുതും. എന്ത് വന്നാലും മുഖ്യമന്ത്രിയും കുടുംബവും തന്നോടൊപ്പം ജയിലിലെത്തുമെന്ന് ഉറപ്പാക്കുമെന്ന് സ്വപ്‌ന പറഞ്ഞു. ഇവർക്ക് വേണ്ടിയാണ് എല്ലാവരെയെും ആയുധമാക്കി അഴിമതി കാണിച്ച് പറ്റിച്ചെതെന്ന് സ്വപ്‌ന പറഞ്ഞു. അതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും വാട്‌സ്ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതെന്ന് അവർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെെവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്താൽ ബാക്കി വിവരങ്ങൾ ലഭിക്കും. എന്നാൽ മുഖ്യമന്ത്രി ഇതിന് സമ്മതിക്കില്ലെന്ന് സ്വപ്‌ന ആരോപിച്ചു. ഇഡിയുടെ അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലെന്നും സിഎം രവീന്ദ്രനെ കൂടി ചോദ്യം ചെയ്യണമെന്നും സ്വപ്ന ചൂണ്ടിക്കാട്ടി.

Tags: CMSwapna Suresh
Share4TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies