Tag: Swapna Suresh

സ്വപ്‌ന സുരേഷിന്റെ ആരോപണം; വിജേഷ് പിളളയെ ചോദ്യം ചെയ്തു; എംവി ഗോവിന്ദനെയും കുടുംബത്തെയും നേരിട്ട് പരിചയമില്ലെന്ന് വിജേഷ് പിളള

കണ്ണൂർ: ഡോളർ കടത്ത് കേസിൽ നിന്ന് പിൻമാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ദൂതനായി വന്ന് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്‌ന സുരേഷിന്റെ ...

സ്വപ്‌നയ്‌ക്കെതിരായ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം; സിപിഎം ഏരിയ സെക്രട്ടറിയുടെയും വിജേഷ് പിളളയുടെയും പരാതികളിൽ അന്വേഷണം നടത്തും

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മറ്റൊരാൾ മുഖേന ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്‌ന സുരേഷിനെതിരെ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ നൽകിയ പരാതിയിൽ അന്വേഷണം ...

സ്വപ്‌നയ്‌ക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നൽകിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കണ്ണൂർ: സ്വപ്‌ന സുരേഷിനെതിരെ സിപിഎം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. സ്വപ്‌ന ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്ന് പറഞ്ഞ് വിജേഷ് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ നിലവിൽ ...

ലഹള ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കുറ്റം; സ്വപ്‌ന സുരേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് തളിപ്പറമ്പ് പോലീസ്

കണ്ണൂർ : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പോലീസ്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ ഉൾപ്പെടെയുള്ള ...

‘ ഉടുതുണിയില്ലാതെ നടക്കുന്നവനോട് മുണ്ടുരിഞ്ഞ് കാണിച്ചിട്ട് എന്ത് കാര്യം’; അധിക്ഷേപ പരാമർശത്തിൽ സിപിഎം നേതാവ് ഹസ്‌കറിന് സ്വപ്‌നയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയിൽ പോകുമെന്നും മുന്നറിയിപ്പ്

എറണാകുളം: ചാനൽ ചർച്ചയ്ക്കിടെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ നടപടിയുമായി സ്വപ്‌ന സുരേഷ്. സിപിഎം നേതാവ് ബിഎൻ ഹസ്‌കറിനെതിരെ സ്വപ്‌ന വക്കീൽ നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ...

അപകീർത്തിപ്പെടുത്തി; പരാമർശം പിൻവലിച്ച് മാപ്പ് പറയണം; സ്വപ്‌നയ്ക്ക് എംവി ഗോവിന്ദന്റെ വക്കീൽ നോട്ടീസ്

കണ്ണൂർ : സ്വണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വർണ്ണക്കടത്ത് കേസിൽ ആരോപണം പിൻവലിക്കാൻ 30 ...

ബ്രഹ്മപുരം അഴിമതിയെക്കുറിച്ച് സൂചന നൽകി സ്വപ്ന സുരേഷ് ; കരാർ കമ്പനിക്ക് നൽകിയ മാെബിലൈസേഷൻ അഡ്വാൻസ് തിരിച്ചു വാങ്ങി തീ അണയ്ക്കാൻ പ്രയത്നിച്ചവർക്ക് നൽകണമെന്നും സ്വപ്ന

എറണാകുളം: ബ്രഹ്‌മപുരത്ത് നടന്നത് വൻ അഴിമതിയാണെന്ന സൂചന നൽകി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാലിന്യം നീക്കാൻ കരാർ കമ്പനിയ്ക്ക് നൽകിയ പണം തിരിച്ചെടുത്ത് ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ...

പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും; എംഎ യൂസഫലി

ദുബായ് : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളെല്ലാം തളളി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നാണ് ...

നായാട്ട് തുടങ്ങി സഖാക്കളെ; വിജേഷിനെതിരെ കർണാടക പോലീസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്

ബംഗളൂരു: സ്വർണ കള്ളക്കടത്തു കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി രൂപ വാഗ്ദാനവുമായി കണ്ണൂർ സ്വദേശി വിജേഷ് പിള്ള എത്തിയെന്ന ആരോപണത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് ...

തെളിവ് പുറത്ത് വിടാനുള്ള വിജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാർ; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും സ്വപ്‌ന സുരേഷ്

ബംഗളൂരു: തന്നെ കണ്ടത് വിജേഷ് പിള്ളയെന്ന വിജയ് പിള്ള സമ്മതിച്ചുവെന്ന് സ്വപ്‌ന സുരേഷ്. 30 കോടി വാഗ്ദാനം ചെയ്തതും സമ്മതിച്ചു. എന്ത് നിയമ നടപടിയും നേരിടാൻ താൻ ...

വെബ് സീരിസ് വരുമാനത്തിന്റെ 30 ശതമാനം കൊടുക്കാമെന്നും, ചിത്രീകരണം ഹരിയാനയിൽ നടത്താമെന്നും പറഞ്ഞു; സ്വപ്‌ന സുരേഷിനെതിരെ ഡിജിപിക്ക് പരാതി നൽകിയെന്ന് വിജേഷ് പിള്ള

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയുമായി നടന്നത് വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണെന്നും 30 കോടി ...

കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല; വിജേഷ് പിള്ള എന്നൊരാളെ അറിയില്ല; സ്വപ്‌നയ്‌ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടിയും സ്വീകരിക്കുമെന്ന് എം.വി.ഗോവിന്ദൻ

ഇടുക്കി; സ്വപ്‌നയ്‌ക്കെതിരെ സാധ്യമായ നിയമനടപടികളെല്ലാം സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിജയ് പിള്ള എന്നൊരാളെ അറിയില്ല. അങ്ങനെ ഒരാളെ കണ്ടിട്ടു പോലുമില്ല. സിപിഎം ജാഥയുടെ വിജയത്തിൽ ...

കൊടും ക്രിമിനലുകളുടെ സ്വന്തം തമന്ന; ഗുണ്ടകൾക്കൊപ്പം മാരകായുധങ്ങളുമായി റീലുകൾ; നഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്ന 23കാരിയെ തിരഞ്ഞ് പോലീസ്

ചെന്നൈ: ക്രിമിനൽ ഗുണ്ടാ സംഘങ്ങൾക്കൊപ്പം തുടർച്ചയായി ഇൻസ്റ്റഗ്രാം റീലുകൾ പോസ്റ്റ് ചെയ്യുന്ന 23കാരിയെ തിരഞ്ഞ് തമിഴ്‌നാട് പോലീസ്. കഞ്ചാവ് കേസിലും തട്ടിപ്പ് കേസുകളിലും ഉൾപ്പെട്ടിട്ടുള്ള വിനോദിനി എന്ന ...

കൂടിക്കാഴ്ച നടത്തിയത് വെബ് സീരിസുമായി ബന്ധപ്പെട്ട്; തന്നെ ആരും സ്വപ്‌നയുടെ അടുത്തേക്ക് അയച്ചതല്ല; ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള

കൊച്ചി: സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. തനിക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഇല്ലെന്നും, തന്നെ ആരും സ്വപ്‌നയുടെ അടുത്തേക്ക് അയച്ചിട്ടില്ലെന്നും വിജേഷ് അവകാശപ്പെടുന്നു. കൂടിക്കാഴ്ച നടത്തിയത് ...

സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ; വിജേഷ് പിള്ളയെ കുറിച്ച് അന്വേഷണം ആരംഭിച്ച് സംസ്ഥാന പോലീസും

കൊച്ചി: സ്വപ്‌നാ സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജേഷ് പിള്ളയെക്കുറിച്ച് അന്വേഷണം ആരംഭിച്ച് സംസ്ഥാന പോലീസ്. വിജേഷിന്റെ കൊച്ചിയിലെ സ്ഥാപനം കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡബ്ല്യൂ.ജി.എൻ. ഇൻഫോടെക് ...

ആരാണ് വിജയ് പിളള?; സത്യം തുറന്നു പറയാൻ എംവി ഗോവിന്ദൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകൊണ്ട് അത് വ്യക്തമാക്കണമെന്നും ...

സ്വർണക്കടത്ത് കേസിൽ വീണ്ടും ഒത്തുതീർപ്പിന് നീക്കം; ഫേസ്ബുക്ക് പോസ്റ്റുമായി സ്വപ്‌ന സുരേഷ്; വിവരങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ വൈകിട്ട് പുറത്തുവിടും

കൊച്ചി: സ്വർണക്കടത്ത് കേസിൽ വീണ്ടും ഒത്തുതീർപ്പിന് നീക്കമെന്ന് സ്വപ്‌ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഒത്തുതീർപ്പിനായി തന്നെ സമീപിച്ചുവെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ഫേസ്ബുക്ക് ലൈവിലൂടെ വൈകിട്ട് ...

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ഇഡി തിങ്കളാഴ്ച ചോദ്യം ചെയ്യും

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്യും. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് ...

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; നിർണായക നീക്കങ്ങൾക്ക് അന്വേഷണ സംഘം

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ശിവശങ്കറിനെ വീണ്ടും കോടതിയിൽ ...

കോഴപ്പണം കണ്ടെത്തിയ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്; മൊഴി ആവർത്തിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ്; തനിക്കൊന്നും അറിയില്ലെന്ന് ശിവശങ്കർ; കൂടുതൽ അറസ്റ്റിന് സാധ്യത

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ. കൊച്ചി ഇഡി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് വേണുഗോപാൽ ...

Page 1 of 9 1 2 9

Latest News