Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ബിബിസി രാജ്യത്ത് സാമ്പത്തിക ക്രമക്കേട് നടത്തി‘: പ്രസ്താവന പുറത്തിറക്കി കേന്ദ്ര സർക്കാർ

സാമ്പത്തിക രേഖകളിൽ നിരവധി പൊരുത്തക്കേടുകൾ

by Brave India Desk
Feb 17, 2023, 06:18 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ബിബിസി രാജ്യത്ത് പലതരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും തിരിമറികളും നടത്തിയതായി കേന്ദ്ര സർക്കാർ. സ്ഥാപനത്തിന്റെ മുംബൈ, ഡൽഹി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് മൂന്ന് ദിവസങ്ങളായി നടത്തി വന്ന സർവേയിൽ ഇക്കാര്യം വ്യക്തമായതായി കേന്ദ്രം വ്യക്തമാക്കി. സാമ്പത്തിക രേഖകളിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയതായും കേന്ദ്രം അറിയിച്ചു.

ബിബിസിയുടെ പേരെടുത്ത് പറയാതെയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. സ്ഥാപനത്തിലെ തൊഴിലാളികളുടെ മൊഴികളും രേഖകളുടെ ഡിജിറ്റൽ തെളിവുകളും ആസ്പദമാക്കിയാണ് ഇക്കാര്യം അറിയിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയിലാണ് ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു.

Stories you may like

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

ഇംഗ്ലീഷ് കൂടാതെ വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നും ഉള്ളടക്കങ്ങൾ സ്വീകരിച്ചിട്ടും, സ്ഥാപനത്തിന്റെ വിവിധ ഗ്രൂപ്പുകൾ സമർപ്പിച്ച വരുമാനം ഇന്ത്യയിലെ പ്രവർത്തന തോതുമായി പൊരുത്തപ്പെടുന്നില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിക്കുന്നു.

ഫെബ്രുവരി 14ന് ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആരംഭിച്ച സർവേ 60 മണിക്കൂറുകൾക്ക് ശേഷം വ്യാഴാഴ്ച രാത്രിയിലാണ് അവസാനിച്ചത്. ഗ്രൂപ്പിന്റെ വിദേശത്തേക്കുള്ള പല അടവുകളിലും നികുതി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പല സാമ്പത്തിക ഇടപാടുകളും, വരുമാനം എന്ന ഇനത്തിൽ കാണിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.

സ്ഥാപനവുമായി ബന്ധപ്പെട്ട സുപ്രധാന വ്യക്തിത്വങ്ങളുടെ മൊഴികൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാൽ കൂടിയും, ഇവർ സമർപ്പിച്ച രേഖകളിൽ മിക്കവയിലും വെള്ളം ചേർത്തിരുന്നതായും ആദായ നികുതി വകുപ്പിന് ബോദ്ധ്യപ്പെട്ടു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ബിബിസിക്ക് നികുതി അടവുമായി ബന്ധപ്പെട്ട് പല തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അവയ്ക്കൊന്നും സ്ഥാപനം കൃത്യമായ മറുപടി നൽകിയിരുന്നില്ല.

വിദേശത്തേക്ക് വരുമാന വിഹിതം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് പല സ്ഥാപനങ്ങൾ നടത്തിയ ക്രമക്കേടുകളും അടുത്തയിടെ പിടികൂടിയിരുന്നു. ചൈനീസ് മൊബൈൽ കമ്പനികളുടെ നികുതി വെട്ടിപ്പിൽ കേന്ദ്ര സർക്കാർ പ്രസ്തുത സ്ഥാപനങ്ങൾക്ക് വൻ തുകകൾ പിഴയും ചുമത്തിയിരുന്നു.

Tags: SURVEYITDGovernment of IndiaBJPbbc
Share7
Tweet
SendShare

Latest stories from this section

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

അന്ന് പാക്ക് സൈന്യം കാലുപിടിക്കാൻ വൈകിയിരുന്നെങ്കിൽ…’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ അടുത്ത പ്ലാൻ വെളിപ്പെടുത്തി വ്യോമസേനാ മുൻ ഉപമേധാവി!

നമുക്കും വരാം…ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ എന്ന നിശബ്ദ കൊലയാളി; ഡോ. ആനന്ദ് കുമാർ പറയുന്നു

ഹൃദയത്തെ തൊടും മുൻപ് ശരീരം തരും ആ 7 സൂചനകൾ! കൊളസ്ട്രോൾ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഇതാ!

Discussion about this post

Latest News

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി, മന്ത്രി റിയാസിനും കുരുക്ക്!

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

പിണറായിക്ക് ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണം; അഴിമതിപ്പണം വെളുപ്പിച്ചത് വീണയുടെ കമ്പനി വഴി; ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്ജ്

പിണറായിക്ക് ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണം; അഴിമതിപ്പണം വെളുപ്പിച്ചത് വീണയുടെ കമ്പനി വഴി; ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്ജ്

കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’; പുലിക്കളിയെ അധിക്ഷേപിച്ച് വി കെ ശ്രീരാമൻ, ബോഡി ഷെയിമിംഗ് എന്ന് കുറ്റപ്പെടുത്തി വൻ പ്രതിഷേധം!

കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’; പുലിക്കളിയെ അധിക്ഷേപിച്ച് വി കെ ശ്രീരാമൻ, ബോഡി ഷെയിമിംഗ് എന്ന് കുറ്റപ്പെടുത്തി വൻ പ്രതിഷേധം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies