Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf

ഒമാനിൽ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ

by Brave India Desk
Feb 19, 2023, 03:44 pm IST
in Gulf
Share on Facebook
Tweet
WhatsAppTelegram

മസ്‌ക്കറ്റ്: ഒമാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

രാവിലെയോടെയായിരുന്നു സംഭവം. ദുകം പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കൽ സെന്റർ ഭൂചലനം ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രകമ്പനം സെക്കന്റുകൾ നീണ്ടു.

Stories you may like

ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,

തുടർ സ്ഫോടനങ്ങളിൽ വിറച്ച് ദുബായ് ; 20 മിനിറ്റിനുള്ളിൽ ഏഴ് സ്ഫോടനങ്ങൾ ; പരിഭ്രാന്തിയിൽ ഗൾഫ് മേഖല

പ്രകമ്പനം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. നിരവധി പേർ പേടിച്ച് ഓപറേഷൻസ് സെന്ററിലേക്ക് വിളിച്ചതായി ഒമാൻ പോലീസ് വ്യക്തമാക്കി. അതേസമയം ഭൂചലനത്തിൽ ചില കെട്ടിടങ്ങളിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Tags: earthquakeonam
Share2
Tweet
SendShare

Latest stories from this section

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

Latest News

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

ഡൽഹി വോട്ടർ പട്ടികയിൽ പേര് ചേർത്ത് രാഘവ് ഛദ്ദ ; നടപടി പഞ്ചാബിൽ നിന്നും പേര് ഒഴിവാക്കിയതിന് പിന്നാലെ ; മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണവുമായി എ എ പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

സത്യനികേതനിൽ വ്യാപക നടപടി ; കാലപ്പഴക്കം ചെന്ന 27 കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies