Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സന്ദീപാനന്ദ ഗിരിയുടെ ഹോം സ്റ്റേയിൽ റീത്ത് വെച്ചത് ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ നേർന്ന്; ആരാണ് ഈ ഷിബു സ്വാമി, അയാളുമായി സന്ദീപാനന്ദ ഗിരിക്ക് എന്താണ് ബന്ധമെന്ന് സോഷ്യൽ മീഡിയ

ട്രോളുകളിൽ നിറഞ്ഞ് വീണ്ടും ഹോം സ്റ്റേ തീവെപ്പ് കേസ്

by Brave India Desk
Feb 21, 2023, 07:38 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഒരു ചെറിയ ഇടവേളക്ക് ശേഷം വാർത്തകളിലും സമാന്തരമായി ട്രോൾ പേജുകളിലും വീണ്ടും സജീവമായി കുണ്ടമൺകടവും ഹോംസ്റ്റേയും കത്തിയ കാറും സന്ദീപാനന്ദ ഗിരിയും. വർഷങ്ങളോളം ഒരു തുമ്പുമില്ലാതെ കിടന്ന കേസിൽ, പരേതനെ പ്രതിയാക്കാനൊരുങ്ങുന്നു എന്ന വാർത്ത സൃഷ്ടിച്ച ട്രോൾ മഴയ്ക്ക് ശേഷം, പുതിയ ട്രോളുകൾക്ക് ഹേതുവായിരിക്കുന്നത് കേസിൽ ഇന്ന് നടന്ന ഒരു അറസ്റ്റാണ്.

കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹോം സ്റ്റേ കത്തിച്ച കേസിൽ കൃഷ്ണകുമാറിന് പങ്കുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഹോം സ്റ്റേക്ക് മുന്നിൽ ‘ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ‘ എന്ന് എഴുതിയ റീത്ത് കൊണ്ടു വച്ചത് താനാണ് എന്ന് കൃഷ്ണകുമാർ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തി എന്നാണ് അവകാശവാദം.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ക്രൈം ബ്രാഞ്ചിന്റെ ഈ അവകാശവാദമാണ് ട്രോളന്മാർ ആഘോഷമാക്കുന്നത്. കൃഷ്ണകുമാർ ‘ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ‘ എന്നല്ലേ എഴുതിയത്, അതും സന്ദീപാനന്ദ ഗിരിയുമായി എന്താണ് ബന്ധം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ. ഷിബു സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആരാണ് എന്നാണ് ചിലർ ചോദിക്കുന്നത്. കൃഷ്ണകുമാറിന്റെ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ട് പോകാനാണ് ശ്രമമെങ്കിൽ, ഷിബു സ്വാമിയും സന്ദീപാനന്ദ ഗിരിയും ഒരാൾ തന്നെ ആണെന്ന് അന്വേഷണ സംഘത്തിന് സമർത്ഥിക്കേണ്ടി വരുമെന്ന് ചിലർ ഹാസ്യരൂപേണ മുന്നറിയിപ്പ് നൽകുന്നു. രണ്ടും ഒരാൾ തന്നെ ആണെന്ന് ക്രൈം ബ്രാഞ്ച് സമർത്ഥിച്ചാൽ തന്നെ, സന്ദീപാനന്ദ ഗിരി അത് അംഗീകരിക്കുമോ എന്നും ഇവർ ചോദിക്കുന്നു.

2018 ഒക്ടോബർ 27ന് പുലർച്ചെ ആയിരുന്നു സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവിലെ ഹോം സ്റ്റേക്ക് സ്വാമിയുടെ ഭാഷയിൽ പറഞ്ഞാൽ ‘ചില ദുഷ്ടശക്തികൾ‘ തീ വെച്ചത്. അതിൽ കത്തിപ്പോയ സ്വാമിയുടെ കാറിന്റെ ഇൻഷൂറൻസുമായി ബന്ധപ്പെട്ടും ട്രോളുകൾ വന്നിരുന്നു. ശബരിമല വിഷയം കത്തി നിൽക്കുന്ന സമയത്ത് നടന്ന സംഭവത്തിൽ, പോലീസിനേക്കാൾ മുന്നേ സംഘപരിവാർ ബന്ധം മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

തുടർന്ന്, തൂങ്ങി മരിച്ച ഒരാളാണ് പ്രതിയെന്ന തരത്തിൽ കഴിഞ്ഞ വർഷം വന്ന വെളിപ്പെടുത്തലുകൾ രാഷ്ട്രീയ കേരളത്തിൽ പൊട്ടിച്ചിരി പടർത്തിയിരുന്നു. പിന്നീട് വെളിപ്പെടുത്തൽ നടത്തിയവർ തന്നെ ഇത് പിൻവലിച്ചതോടെ, സന്ദീപാനന്ദ ഗിരിയുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് താത്കാലിക ശമനവും കൈവന്നിരുന്നു.

Tags: crime branchkerala policeSandeepananda GiriShibu SwamiHome Stay CasePinarayi Vijayancpim
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies