Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

5838 സ്‌ക്വയർ ഫീറ്റിൽ അപ്പാർട്ട്‌മെന്റ് ഉൾപ്പെടെയുള്ള ബിൽഡിംഗ്; രണ്ടര ഏക്കർ കൃഷിഭൂമിയും അതിൽ ഫാം ഹൗസും; വീടില്ലാതെ വേദനിക്കുന്ന കോടീശ്വരന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

by Brave India Desk
Feb 27, 2023, 01:22 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്: സ്വന്തമായി വീടില്ലെന്നും സാമ്പത്തിക സ്ഥിതി മോശമാണെന്നും നിലവിളിച്ച രാഹുൽ ഗാന്ധിയുടെ സ്വത്തുക്കൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ബിജെപി നേതാവ് രാജീവ് കേരളശ്ശേരി. രാഹുലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര-ജംഗമ വസ്തുക്കളുടെ വിശദമായ വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. ആകെ 16 കോടി രൂപയുടെ ആസ്തി രാഹുലിനുണ്ടെന്ന് കണക്കുകളിൽ നിന്നും വ്യക്തം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി സമർപ്പിച്ച സ്വത്തു വിവരങ്ങളുടെ ബാക്കിയാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. വീടില്ലെന്ന രോദനത്തിന് പിന്നാലെ രാജീവ് കേരളശ്ശേരി രാഹുലിന്റെ സ്ഥാവര ആസ്തി സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഇപ്പോൾ ജംഗമ ആസ്തിയുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 10 കോടിയുടെ ജംഗമ ആസ്തിയാണ് രാഹുലിന് ഉള്ളത്.

രാഹുലിന് ഒരു ഫാംഹൗസും, വാണിജ്യാവശ്യത്തിനുള്ള കെട്ടിടവും ഓഫീസും ഉണ്ടെന്നാണ് സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമാകുന്നത്. ന്യൂഡൽഹിയിലെ മെഹ്‌റൗളിയിൽ ആണ് ഫാംഹൗസ്. രണ്ടര ഏക്കറോളം കൃഷിഭൂമിയും ഇതിനോട് അനുബന്ധിച്ചുണ്ട്. വാണിജ്യാവശ്യത്തിനുള്ള ഓഫീസും കെട്ടിടവും ഹരിയാനയിലെ ഗുരുഗ്രാമിലാണ്. 5838 ചതുരശ്ര അടിയിലാണ് ഈ കെട്ടിടം.

സ്ഥാവര-ജംഗമ വസ്തുക്കൾ ഉൾപ്പെടെ രാഹുൽ നൽകിയ രേഖകളിൽ നിന്നും 158877063 രൂപയുടെ ആസ്തിയാണ് രാഹുലിന് ഉള്ളതെന്നാണ് രാജീവ് കേരളശ്ശേരി പുറത്തുവിട്ട രേഖകളിൽ നിന്നും വ്യക്തമാകുന്നത്. കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണക്കാക്കിയാൽ ഇതിന്റെ നാലിരട്ടിയുണ്ടാകും. ഇത്രയും സമ്പത്തുണ്ടായിട്ടാണ് വീടില്ലെന്ന് രാഹുൽ പറയുന്നത്.

Tags: BJPcongressrahulghandhirajeev keralassery
Share2
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies