കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് വച്ച് ഖാലിസ്ഥാനി പ്രതിഷേധക്കാർ; രക്ഷിച്ചത് പോലീസ് എത്തി
ലണ്ടൻ: ബ്രിട്ടനിൽ ഖാലിസ്ഥാൻ അനുകൂലികളുടെ കടുത്ത പ്രതിഷേധം നേരിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഭാരത് ജോഡോ ന്യായ് ...