Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിപിഎം ലോക്കൽ സെക്രട്ടറി പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ബിസിനസ് പങ്കാളി; വർഗീയ ശത്രുക്കൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു; ചോദ്യം ചെയ്ത സിപിഎം നേതാക്കളോട് ബിജെപിയിലേക്ക് പോകാൻ ആക്രോശിച്ചു; ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി

by Brave India Desk
Mar 4, 2023, 01:47 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ : ആലപ്പുഴയിൽ സിപിഎമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കിക്കൊണ്ട് പ്രവർത്തകരുടെ കൂട്ടരാജി. ലോക്കൽ സെക്രട്ടറിക്ക് എസ്ഡിപിഐ കൊലക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചത്. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സിപിഎം ചെറിയാട് സൗത്ത് എൽസി അംഗവും കൊരണ്ടിപ്പള്ളിശ്ശേരി ബ്രാഞ്ച് സെക്രട്ടറിയുമായ ലിജോ ജോയിയുടെ രാജിക്കത്താണ് പുറത്തുവന്നിരിക്കുന്നത്.

ചെങ്ങന്നൂർ വിശാൽ വധക്കേസിൽ പ്രതിയായ എസ്ഡിപിഐ/പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആഷിഖിനോടും സഹോദരൻ ആഷാദിനോടുമൊപ്പം ചേർന്നാണ് ഷീദ് മുഹമ്മദ് ബിസിനസ് നടത്തുന്നത്. ഇത് പാർട്ടിയുടെ ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സഖാവിന് യോജിച്ചതല്ല എന്ന് ലിജോ ജോയി പറഞ്ഞു. വർഗീയ സംഘടനകളുടെ വേരോട്ടമുള്ള ചെറിയനാട് സൗത്ത് എൽസി പ്രദേശത്ത് വർഗീയതയ്‌ക്കെതിരെ ഒരു വാക്ക് ഉച്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

Stories you may like

‘ഹൈക്കമാൻഡ് വെറും ലോ കമാൻഡ്, മുഖ്യമന്ത്രിയെ പാണക്കാട് തങ്ങൾ തീരുമാനിക്കും’; കെ. സുരേന്ദ്രൻ!

‘ഈ ജനവിധി അവസാനമല്ല, പുതിയ തുടക്കം’; മൗനം വെടിഞ്ഞ് പിണറായി വിജയൻ; തോൽവിയിൽ തുറന്ന പരിശോധനയും തിരുത്തലുമെന്ന് മറുപടി

രണ്ടാം തവണയും ലോക്കൽ സെക്രട്ടറിയായ ചുമതലയേറ്റ ഷീദ് വർഗീയ ശത്രുക്കൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത താൻ അടക്കമുള്ള പ്രവർത്തകരോട് ബിജെപിയിലേക്ക് പോകാനാണ് അയാൾ ആക്രോശിച്ചത്.

പാർട്ടി സംഘടനാ ചർച്ചയുടെ ഭാഗമായി ജില്ലാ, ഏരിയ കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഇത് ചർച്ച ചെയ്തിരുന്നു. തുടർന്ന് നടപടി സ്വീകരിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ പാർട്ടി ഏരിയ കമ്മിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ചന്ദനക്കുറി തൊട്ടതിന്റെ പേരിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളെ വ്യക്തപരമായി വിമർശിച്ച ലോക്കൽ സെക്രട്ടറി, കഴിഞ്ഞ പാർട്ടി കൊല്ലക്കടവ് ടൗൺ ബ്രാഞ്ച് സമ്മേളനത്തിന് തന്റെ പിതാവ് മുസ്ലീം മതവിശ്വാസികൾ ധരിക്കുന്ന തൊപ്പി തലയിൽ വച്ച് പതാക ഉയർത്തിയപ്പോൾ ഒരു വാക്ക് പോലും മിണ്ടിയില്ലെന്നും കത്തിൽ പറയുന്നു.

Tags: cpmസിപിഎംപോപ്പുലർ ഫ്രണ്ട്കൂട്ടരാജിആലപ്പുഴ സിപിഎംഎസ്ഡിപിഐ
Share31TweetSendShare

Latest stories from this section

കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു

കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

സഖാക്കൾക്ക് തുറന്നടിക്കാം, മുൻധാരണകളില്ല; തോൽവിയുടെ ആഴമളക്കാൻ സിപിഎം; എം.എ ബേബി നയം വ്യക്തമാക്കുന്നു

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

Discussion about this post

Latest News

കോളേജ് ഡ്രോപ്പൗട്ട് ടു ഗ്ലോബൽ ടൈക്കൂൺ:പരാതികളെ പണമാക്കി മാറ്റിയ ഓയോ…എന്താണ് വിജയരഹസ്യം

കോളേജ് ഡ്രോപ്പൗട്ട് ടു ഗ്ലോബൽ ടൈക്കൂൺ:പരാതികളെ പണമാക്കി മാറ്റിയ ഓയോ…എന്താണ് വിജയരഹസ്യം

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

ഇന്ത്യ ലോകത്തിന്റെ ഗതി മാറ്റും, വൻശക്തിയെന്ന് അമേരിക്ക; ‘ചൈനീസ് അബദ്ധം’ തിരുത്തി ക്രിസ്റ്റഫർ ലാൻഡൗ; മോദി സർക്കാരിന്റെ നയതന്ത്ര വിജയം!

ഇന്ത്യ ലോകത്തിന്റെ ഗതി മാറ്റും, വൻശക്തിയെന്ന് അമേരിക്ക; ‘ചൈനീസ് അബദ്ധം’ തിരുത്തി ക്രിസ്റ്റഫർ ലാൻഡൗ; മോദി സർക്കാരിന്റെ നയതന്ത്ര വിജയം!

കടക്ക് പുറത്ത്! ; മമതാ ബാനർജിയെ പുറത്താക്കി നിയമസഭ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി

കടക്ക് പുറത്ത്! ; മമതാ ബാനർജിയെ പുറത്താക്കി നിയമസഭ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി

അവസാനത്തെ ആളിക്കത്തലുമായി തൃണമൂൽ ഗുണ്ടകൾ ; ഹൗറയിൽ വീണ്ടും ബോംബ് സ്ഫോടനം ; ഷിബ്പൂർ ചേരികളിൽ സംഘർഷം

അവസാനത്തെ ആളിക്കത്തലുമായി തൃണമൂൽ ഗുണ്ടകൾ ; ഹൗറയിൽ വീണ്ടും ബോംബ് സ്ഫോടനം ; ഷിബ്പൂർ ചേരികളിൽ സംഘർഷം

പാകിസ്താൻ്റെ ‘ഫീൽഡ് മാർഷൽ’ കളി കണ്ട് ചിരി വരുന്നു; അസിം മുനീറിനെ പരിഹസിച്ച് മുൻ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഗായ്

പാകിസ്താൻ്റെ ‘ഫീൽഡ് മാർഷൽ’ കളി കണ്ട് ചിരി വരുന്നു; അസിം മുനീറിനെ പരിഹസിച്ച് മുൻ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഗായ്

അതിമാരകമായ ഹന്റാവൈറസ് പടരുന്നു ; അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ലോകാരോഗ്യ സംഘടന

അതിമാരകമായ ഹന്റാവൈറസ് പടരുന്നു ; അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ലോകാരോഗ്യ സംഘടന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies