പാലക്കാട്: കേരള ചരിത്രത്തിലാദ്യമായി ബിജെപി ഒരു മുനിസിപ്പാലിറ്റിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി. . പാലക്കാട് നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി. 24 സീറ്റുകളാണ് ബിജെപി പാലക്കാട് നഗരസഭയില്‍ നേടിയത്. ഇവിടെ ആര്‍ക്കും ഭൂരിപക്ഷമില്ല. ബിജെപിയ്ക്ക് പിന്നില്‍ യുഡിഎഫ് രണ്ടാമതും, എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തുമായി
യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 9 സീറ്റുകളില്‍ ഇടത് വിജയം ഒതുങ്ങി. കഴിഞ്ഞ തവണ 15 സീറ്റുകളാണ് ബിജെപിയ്ക്ക് പാലക്കാട് നഗരസഭയില്‍ ഉണ്ടായിരുന്നത്.
Discussion about this post