Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വീണ്ടും തോൽക്കുമെന്ന ഭയമാണ് രാഹുലിന്; അധികാരത്തിലിരുന്നപ്പോൾ ഒരിക്കൽ പോലും ജനങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സ്മൃതി ഇറാനി

by Brave India Desk
Mar 13, 2023, 06:55 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: 2024ലെ പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും പരാജയപ്പെടുമെന്ന ഭയമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളിൽ ഉടനീളം നിഴലിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. യുകെയിൽ നടന്ന ഒരു പരിപാടിക്കിടെ രാഹുൽ നടത്തിയ പരാമർശങ്ങളെ വിമർശിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. ജനങ്ങളുടെ പിന്തുണയിൽ അധികാരത്തിലെത്തിയ ഗാന്ധി കുടുംബം എല്ലാം കിട്ടിയപ്പോൾ ജനങ്ങളെ മറന്നുവെന്ന് സ്മൃതി ഇറാനി ആരോപിച്ചു.

” അമേഠിയിലെ തോൽവിയിൽ അദ്ദേഹം കണ്ണീരൊഴുക്കുന്നുണ്ടെങ്കിൽ അത് സ്വാഭാവികമാണ്. ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരിക്കുകയാണ്. അതിനെ അംഗീകരിക്കുന്നതിന് പകരം 2024ലെ പൊതുതിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് രാഹുലിന്റെ പ്രസ്താവനകളിലെല്ലാം നിഴലിക്കുന്നത്. ഗാന്ധി കുടുംബം ഒരിക്കലും അമേഠിയിലെ ജനങ്ങളുടെ വേദനയും കഷ്ടപ്പാടും മനസിലാക്കിയിട്ടില്ല.

Stories you may like

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

ബംഗാൾ കാവിയണിഞ്ഞു, അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ക്ഷേത്രം തുറന്നു; വൻ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ പുനഃപ്രതിഷ്ഠ!

ആ പ്രദേശത്തിന്റെ വികസനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. കഴിഞ്ഞ എട്ട് വർഷമായി ഞാൻ അമേഠിയിൽ തന്നെയുണ്ട്. അവിടെ എല്ലാവരും പരസ്പരം ബഹുമാനിച്ച് മുന്നോട്ട് പോകുന്നു. അതുകൊണ്ടാണ് ദീദി എന്ന പദവി തന്ന് മൂത്ത സഹോദരിയായി അവർ എന്നെ കണക്കാക്കുന്നതെന്നും” സ്മൃതി ഇറാനി പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് അമേഠിയിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്.

Tags: rahul gandhismrithi iraniAmethi
Share3TweetSendShare

Latest stories from this section

ബംഗാൾ പിടിച്ചടക്കാൻ അമിത് ഷായുടെ ‘ചാണക്യ തന്ത്രം’; മമതയെ വീഴ്ത്തിയത് അഞ്ച് തട്ടുകളുള്ള മാസ്റ്റർ പ്ലാൻ

ബംഗാളിൽ സത്യപ്രതിജ്ഞ മെയ് 9ന് ; വോട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിലെത്തിയ എല്ലാ കുടിയേറ്റ തൊഴിലാളികളോടും നന്ദി അറിയിക്കുന്നതായി ബിജെപി

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

’24 മണിക്കൂറിനുള്ളിൽ തൃണമൂൽ കോൺഗ്രസ് തകരും’ ; മമതാ ബാനർജിക്ക് രാഷ്ട്രീയ വനവാസത്തിന്റെ സമയമായെന്ന് സുവേന്ദു അധികാരി

Discussion about this post

Latest News

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

ബദോനിക്ക് രണ്ട് ഷോട്ടേ അറിയാവൂ, പന്തിന് ഒന്നുമറിയില്ല; ലഖ്‌നൗ ടീമിനെ തച്ചുതകർത്ത് ശ്രീകാന്ത്

ബദോനിക്ക് രണ്ട് ഷോട്ടേ അറിയാവൂ, പന്തിന് ഒന്നുമറിയില്ല; ലഖ്‌നൗ ടീമിനെ തച്ചുതകർത്ത് ശ്രീകാന്ത്

ബംഗാൾ കാവിയണിഞ്ഞു, അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ക്ഷേത്രം തുറന്നു; വൻ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ പുനഃപ്രതിഷ്ഠ!

ബംഗാൾ കാവിയണിഞ്ഞു, അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ക്ഷേത്രം തുറന്നു; വൻ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ പുനഃപ്രതിഷ്ഠ!

ബംഗാൾ പിടിച്ചടക്കാൻ അമിത് ഷായുടെ ‘ചാണക്യ തന്ത്രം’; മമതയെ വീഴ്ത്തിയത് അഞ്ച് തട്ടുകളുള്ള മാസ്റ്റർ പ്ലാൻ

ബംഗാൾ പിടിച്ചടക്കാൻ അമിത് ഷായുടെ ‘ചാണക്യ തന്ത്രം’; മമതയെ വീഴ്ത്തിയത് അഞ്ച് തട്ടുകളുള്ള മാസ്റ്റർ പ്ലാൻ

ബംഗാളിൽ സത്യപ്രതിജ്ഞ മെയ് 9ന് ; വോട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിലെത്തിയ എല്ലാ കുടിയേറ്റ തൊഴിലാളികളോടും നന്ദി അറിയിക്കുന്നതായി ബിജെപി

ബംഗാളിൽ സത്യപ്രതിജ്ഞ മെയ് 9ന് ; വോട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിലെത്തിയ എല്ലാ കുടിയേറ്റ തൊഴിലാളികളോടും നന്ദി അറിയിക്കുന്നതായി ബിജെപി

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

’24 മണിക്കൂറിനുള്ളിൽ തൃണമൂൽ കോൺഗ്രസ് തകരും’ ; മമതാ ബാനർജിക്ക് രാഷ്ട്രീയ വനവാസത്തിന്റെ സമയമായെന്ന് സുവേന്ദു അധികാരി

’24 മണിക്കൂറിനുള്ളിൽ തൃണമൂൽ കോൺഗ്രസ് തകരും’ ; മമതാ ബാനർജിക്ക് രാഷ്ട്രീയ വനവാസത്തിന്റെ സമയമായെന്ന് സുവേന്ദു അധികാരി

ഋഷഭ് പന്ത് ‘ലോക്ക്’ ആയി; ഫോമിനായി ഏത് വേഷം കെട്ടിയിട്ടും രക്ഷയില്ല, ലഖ്‌നൗ നായകനെതിരെ മനോജ് തിവാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology