Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Offbeat

ഇവനാണ് വേട്ടക്കാരന്‍, പര്‍വ്വതത്തിലെ പിശാചിന്റ വേട്ട- വീഡിയോ വൈറല്‍

by Brave India Desk
Mar 16, 2023, 02:11 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

‘ഗോസ്റ്റ് ഓഫ് മൗണ്ടെയ്ന്‍സ്’ അഥവാ പര്‍വ്വതത്തിലെ പിശാച്- ഹിമപ്പുലി അറിയപ്പെടുന്നത് അങ്ങനെയാണ്. ഹിമാലയത്തിലെ മഞ്ഞുമൂടിക്കിടക്കുന്ന ഗിരിശൃംഗങ്ങളില്‍ വിലസുന്ന, അത്ര പെട്ടെന്നൊന്നും കാണാന്‍ പോലും പിടിതരാത്ത കൂട്ടരാണ് ഇവര്‍. വളരെ അപൂര്‍വ്വമായി മാത്രം കണ്‍മുന്നില്‍ വരുന്ന ഇവരെയൊന്ന് ക്യാമറയില്‍ പകര്‍ത്താന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ട്.

Stories you may like

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

എന്തായാലും ഹിമപ്പുലികളെ കാണാന്‍ കാത്തിരുന്നവര്‍ക്ക് കഴിഞ്ഞ കുറച്ച് നാളുകളായി ലോട്ടറി അടിച്ച അവസ്ഥയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു അമ്മ ഹിമപ്പുലിയുടെയും രണ്ട് മക്കളുടെയും സ്‌നേഹപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ക്ക് പിന്നാലെ, ഇപ്പോഴിതാ ലഡാക്കിലെ മലനിരകളില്‍ ഇരയെ വേട്ടയാടുന്ന മറ്റൊരു ഹിമപ്പുലിയുടെ ദൃശ്യവും ഇന്റെര്‍നെറ്റ് ആഘോഷമാക്കുകയാണ്. ചെങ്കുത്തായ മലഞ്ചെരുവിലൂടെ ഇരയ്ക്ക് പിന്നാലെ അനായാസം പായുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ കണ്ട് അത്ഭുതസ്തബ്ധരാകുകയാണ് ഇന്റെര്‍നെറ്റ് ലോകം.

Ghost of the mountains. Most Agile hunters. Snow leopard hunting near Ullay a Shyapu Ladakh Urial on 13th March. Sharing as received. pic.twitter.com/XginjJNOSS

— The Wild India (@the_wildindia) March 15, 2023

സാധാരണക്കാര്‍ക്ക് അന്യമായ കാട്ടിലെയും പര്‍വ്വതങ്ങളിലെയും ഇത്തരം അപൂര്‍വ്വകാഴ്ചകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ലോകത്തെ കാണിക്കാന്‍ നിരവധി ഐഎഫ്എസ് ഓഫീസര്‍മാര്‍ ഇപ്പോള്‍ മുന്‍കൈ എടുക്കുന്നുണ്ട്. ലഡാക്കിലെ വേട്ടയില്‍ വ്യാപൃതനായ ഹിമപ്പുലിയുടെ ദൃശ്യവും ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത് ഒരു ഐഎഫ്എസ് ഓഫീസറാണ്. എത്ര സമര്‍ത്ഥനായ വേട്ടക്കാരന്‍ എന്ന അടിക്കുറിപ്പോടെയാണ് പ്രവീണ്‍ സ്വാഹ, ഐഎഫ്എസ് ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു ഹിമപ്പുലിയുടെയും രണ്ട് പുലിക്കുട്ടികളുടെയും വീഡിയോ ഇതേ ഐഎഫ്എസ് ഓഫീസര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഉയര്‍ന്ന, തണുപ്പുള്ള മേഖലകാളാണ് ഹിമപ്പുലികള്‍ക്ക് അനുയോജ്യമായ വാസസ്ഥലങ്ങളെന്നും ചെങ്കുത്തായ ചെരിവുകളിലൂടെ ഓടാനും ലോങ്ജമ്പിനും പേരുകേട്ടവരാണ് ഇവരെന്നും അന്ന് അദ്ദേഹം ട്വിറ്ററില്‍ എഴുതിയിരുന്നു. ലഹൗള്‍-സ്പിതിയില്‍ നിന്നുള്ള ഹിമപ്പുലികളുടെ ദൃശ്യമായിരുന്നു അന്നദ്ദേഹം പങ്കുവെച്ചത്.

The ghost of the mountains. A snow #leopard family captured by good friend @irsankurrapria. They are one of the most agile hunters on #earth. pic.twitter.com/ylFhmw5DvN

— Parveen Kaswan, IFS (@ParveenKaswan) March 6, 2023

ഡബ്യൂഡബ്ല്യൂഎഫ് വെബ്‌സൈറ്റിലെ വിവരം അനുസരിച്ച്, ഹിമപ്പുലികള്‍ മധ്യേഷ്യയിലെ 12 രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. ഉയര്‍ന്ന, വരണ്ട മലമേഖലകളിലാണ് ഇവയുടെ വാസം. ഇന്ത്യയില്‍ ജമ്മു-കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പര്‍വ്വതമേഖലകളിലാണ് ഹിമപ്പുലികള്‍ ഉള്ളത്. പൊതുവേ ഒറ്റയ്ക്ക് നടക്കുന്ന ഇവ, ഇരകളെ പിടിക്കുന്നതില്‍ മിടുമിടുക്കരാണ്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ പോലും തങ്ങളേക്കാള്‍ മൂന്നിരട്ടി ഭാരമുള്ള ഇരകളെ ഇവര്‍ വേട്ടയാടി കൊന്നുതിന്നും.

Tags: ghost of the mountainsSnow leopardsSnow Leopard Himalaya
Share18
Tweet
Send
Share

Latest stories from this section

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

Latest News

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies