Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മലയാളി വിദ്യാർത്ഥിനിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

by Brave India Desk
Mar 18, 2023, 10:50 am IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ : മലയാളി വിദ്യാർത്ഥിനിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ചു. മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രതിയായ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസിൽ വെച്ചാണ് സംഭവം നടന്നത്. ജമ്മു കശ്മീരിൽ സൈനികനായ പ്രതി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. പീഡിപ്പിക്കപ്പെട്ട യുവതി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്.

Stories you may like

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

ട്രെയിനിന്റെ അപ്പർ ബർത്തിൽ ഇവർക്ക് ഒപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് പെൺകുട്ടിയുടെ പരാതി. പിന്നീട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയിലുണ്ട്.

Tags: rape in trainarrestrape
Share12TweetSendShare

Latest stories from this section

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ

Discussion about this post

Latest News

സ്വന്തം മണ്ണിലെ രണ്ട് വൈറ്റ്‌വാഷുകൾ, 408 റൺസിന്റെ ചരിത്ര പരാജയം; ഗംഭീറിന്റെ കീഴിൽ കളി മറക്കുന്ന ടീം ഇന്ത്യ; തകർന്നടിഞ്ഞ് കോട്ടകൾ, കണക്കുകൾ പറയുന്നത്

സ്വന്തം മണ്ണിലെ രണ്ട് വൈറ്റ്‌വാഷുകൾ, 408 റൺസിന്റെ ചരിത്ര പരാജയം; ഗംഭീറിന്റെ കീഴിൽ കളി മറക്കുന്ന ടീം ഇന്ത്യ; തകർന്നടിഞ്ഞ് കോട്ടകൾ, കണക്കുകൾ പറയുന്നത്

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

ടീം ഇന്ത്യയിൽ വൻ കോച്ചിങ് അഴിച്ചുപണി? ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിൽ വിള്ളൽ, ഒന്നിലധികം പരിശീലകർ പടിയിറങ്ങാൻ ഒരുങ്ങുന്നു

ടീം ഇന്ത്യയിൽ വൻ കോച്ചിങ് അഴിച്ചുപണി? ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിൽ വിള്ളൽ, ഒന്നിലധികം പരിശീലകർ പടിയിറങ്ങാൻ ഒരുങ്ങുന്നു

സർ ആ ഭൂപടം തെറ്റാണ്; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്; ബംഗ്ലാദേശിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ നയതന്ത്രജ്ഞ

സർ ആ ഭൂപടം തെറ്റാണ്; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്; ബംഗ്ലാദേശിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ നയതന്ത്രജ്ഞ

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

അയോധ്യ വിഷയം;  പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

അയോധ്യ വിഷയം; പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies