Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സ്വർണവില സർവ്വകാല റെക്കോർഡിൽ : ഒരു ദിവസം കൊണ്ട് കൂടിയത് 1200 രൂപ

by Brave India Desk
Mar 18, 2023, 11:37 am IST
in Kerala, Business
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഒരു ദിവസത്തിനിടെ 1200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,240 രൂപയായി. ഗ്രാമിന് 150 രൂപ കൂടി 5530 രൂപയായി. ഒരാഴ്ചക്കിടെ 3,520 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

യുഎസിലും യൂറോപ്പിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ബാങ്കുകൾ തകർച്ച നേരിട്ടതുമാണ് സ്വർണവില വർദ്ധനവിന് കാരണം. പവന് 45,000 രൂപ എന്ന നിലയിലേക്ക് ഉയരാൻ ഇനി അധികസമയം വേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ.

Stories you may like

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

പിണറായിയുടെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ കറക്കം;സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ഡ്രൈവർമാരുടെ മൊഴി,

ഇത് ആദ്യമായാണ് സ്വർണവില ഇത്രയും ഉയർന്ന നിരക്കിൽ എത്തുന്നത്. ഇന്നലെയും സ്വർണത്തിന്റെ വില വർദ്ധിച്ചിരുന്നു. പവന് 43,040 രൂപയായിരുന്നു വിപണിവില. ഏറ്റവും ഉയർന്ന മൂന്നാമത്തെ വില ഫെബ്രുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ്.

Tags: goldgold rateസ്വർണവിലസ്വർണംkerala gold rate
Share29
Tweet
Send
Share

Latest stories from this section

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

‘അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ കയ്യിലില്ലാത്തതായുള്ളൂ!’; സഭയിൽ മന്ത്രി കെ. മുരളീധരൻ

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിയുടെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ കറക്കം;സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ഡ്രൈവർമാരുടെ മൊഴി,

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies