Sunday, January 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”സംസ്ഥാന സർക്കാർ പൂർണ പരാജയം, നിയമവ്യവസ്ഥയ്ക്ക് ഭീഷണി;” പിണറായി സർക്കാരിന്റെ മാലിന്യസംസ്‌കരണത്തെ കുറിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ പറഞ്ഞത് ഇങ്ങനെ

by Brave India Desk
Mar 18, 2023, 03:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നൂറ് കോടി രൂപയാണ് കൊച്ചി കോർപറേഷന് പിഴയായി ചുമത്തിയത്. തീപിടുത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് ട്രിബ്യൂണൽ പുറത്തിറക്കിയ റിപ്പോർട്ടിന്റെ പകർപ്പ് ബ്രേവ് ഇന്ത്യ ന്യൂസിന് ലഭിച്ചു.

സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്നാണ് ഹരിത ട്രിബ്യൂണൽ റിപ്പോർട്ടിൽ പറയുന്നത്. സുപ്രീം കോടതി വിധി പ്രകാരമുള്ള മാലിന്യ സംസ്‌കരണം നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ബ്രഹ്മപുരം പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. ഇത്രയും ഗുരുതരമായ ക്രമക്കേട് നടന്നിട്ടും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല. പ്രകൃതി സംരക്ഷണ നിയമപ്രകാരം ഇതുവരെ ആർക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കുകയോ മറ്റോ ചെയ്തിട്ടില്ല.

Stories you may like

ഫ്ലാറ്റ് വാങ്ങി നൽകണം, വിവാഹം കഴിക്കാം; ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘നാടകങ്ങൾ’ പുറത്ത്

തിരുവനന്തപുരത്ത് എൻഡിഎയുടെ പടയൊരുക്കം, ബിജെപി ജനപ്രതിനിധികളെ അമിത് ഷാ ഇന്ന് കാണും

സംസ്ഥാന സർക്കാരിന്റെ ഇത്തരം നടപടികൾ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണ്. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്നും ഡിജിപിയും ചീഫ് സെക്രട്ടറിയുമുൾപ്പെടെയുള്ളവർ നിയമങ്ങൾക്കനുസൃതനമായി മുന്നോട്ട് പോകുമെന്നും വിശ്വസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

Tags: Brahmapuramപിണറായി വിജയൻപിണറായി സർക്കാർബ്രഹ്മപുരംമാലിന്യ പ്ലാൻറ്
Share3TweetSendShare

Latest stories from this section

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത്  രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് നഗര വികസനത്തിനായി ഒന്നിക്കണം; തിരുവനന്തപുരത്ത് കൌൺസിലർമാർക്ക് വിരുന്ന് നൽകി ഗവർണർ

രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് നഗര വികസനത്തിനായി ഒന്നിക്കണം; തിരുവനന്തപുരത്ത് കൌൺസിലർമാർക്ക് വിരുന്ന് നൽകി ഗവർണർ

കുംഭമേളയിലേക്ക് ആവശ്യമായ മുഴുവൻ കലശകുടങ്ങളും കേരള കുംഭാര സഭ സൗജന്യമായി നൽകും

കുംഭമേളയിലേക്ക് ആവശ്യമായ മുഴുവൻ കലശകുടങ്ങളും കേരള കുംഭാര സഭ സൗജന്യമായി നൽകും

Discussion about this post

Latest News

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ കല്പന, അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രത്യേക സേനയ്ക്ക് നിർദ്ദേശം

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ കല്പന, അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രത്യേക സേനയ്ക്ക് നിർദ്ദേശം

ഫ്ലാറ്റ് വാങ്ങി നൽകണം, വിവാഹം കഴിക്കാം; ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘നാടകങ്ങൾ’ പുറത്ത്

ഫ്ലാറ്റ് വാങ്ങി നൽകണം, വിവാഹം കഴിക്കാം; ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘നാടകങ്ങൾ’ പുറത്ത്

തിരുവനന്തപുരത്ത് എൻഡിഎയുടെ പടയൊരുക്കം, ബിജെപി ജനപ്രതിനിധികളെ അമിത് ഷാ ഇന്ന് കാണും

തിരുവനന്തപുരത്ത് എൻഡിഎയുടെ പടയൊരുക്കം, ബിജെപി ജനപ്രതിനിധികളെ അമിത് ഷാ ഇന്ന് കാണും

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത്  രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

ഭരണകൂടത്തിന്റെ നെഞ്ചിൽ ചവിട്ടി ഇറാനിയൻ സ്ത്രീകൾ; ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ സിഗരറ്റ് കൊളുത്തി പ്രതിഷേധം!

ഭരണകൂടത്തിന്റെ നെഞ്ചിൽ ചവിട്ടി ഇറാനിയൻ സ്ത്രീകൾ; ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ സിഗരറ്റ് കൊളുത്തി പ്രതിഷേധം!

“ഞാൻ നേടിയതൊന്നും എന്നെ രക്ഷിച്ചില്ല”; കണ്ണീരോടെ മേരി കോം, ജീവിതം വലിയൊരു ബോക്സിങ് പോരാട്ടമെന്ന് താരം!

“ഞാൻ നേടിയതൊന്നും എന്നെ രക്ഷിച്ചില്ല”; കണ്ണീരോടെ മേരി കോം, ജീവിതം വലിയൊരു ബോക്സിങ് പോരാട്ടമെന്ന് താരം!

തകർക്കാനാവാത്ത വിശ്വാസം; സോമനാഥിൽ വിസ്മയമായി ‘സ്വാഭിമാൻ പർവ്’!;ആഘോഷങ്ങളിൽ പങ്കുചേർന്ന് മോദി

തകർക്കാനാവാത്ത വിശ്വാസം; സോമനാഥിൽ വിസ്മയമായി ‘സ്വാഭിമാൻ പർവ്’!;ആഘോഷങ്ങളിൽ പങ്കുചേർന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies