Wednesday, March 22, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലോ കോളേജ് സംഘർഷം; എസ്എഫ്‌ഐ നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിക്കില്ല; തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനം തിങ്കളാഴ്ച

by Brave India Desk
Mar 18, 2023, 07:49 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലോ കോളേജിൽ സംഘർഷത്തിന് ശ്രമിച്ച എസ്എഫ്‌ഐ നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിക്കില്ല. ശനിയാഴ്ച ചേർന്ന പിടിഎ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. കെഎസ്‌യു പ്രവർത്തകരുടെ കൊടി കത്തിച്ചതിന് 24 എസ്എഫ്‌ഐ പ്രവർത്തകരെയാണ് സസ്‌പെൻഡ് ചെയ്തത്.

നിലവിൽ വലിയ സംഘർഷ സാദ്ധ്യതയാണ് കോളേജിൽ നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഇത് പരിഹരിക്കുന്നതിനായി തിങ്കളാഴ്ച ഇരു വിദ്യാർത്ഥി സംഘടനകളുടേയും യോഗം പ്രിൻസിപ്പാൾ വിളിച്ചു. പിടിഎ പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുക്കും. റെഗുലർ ക്ലാസ് എന്ന് തുടങ്ങണമെന്ന കാര്യത്തിലും, തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ എഴുതാൻ അനുവാദം നൽകാൻ ശനിയാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Stories you may like

‘അന്ന് ഞാൻ ഇടതുപക്ഷക്കാരനായിരുന്നു’; പരുമല കൂട്ടക്കൊലയ്ക്കെതിരെ എഴുതിയ കവിത 23 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിച്ച് കവി

ലോ കോളേജിൽ അദ്ധ്യാപകരെ ബന്ദികളാക്കിയ സംഭവം; 60 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

അതേസമയം പ്രിൻസിപ്പാൾ ഉൾപ്പെടെ അദ്ധ്യാപകരെ ബന്ദികളാക്കിയ സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പ്രൊഫസറുടെ പരാതിയിലാണ് പോലീസ് നടപടി. സംഭവത്തിൽ 60 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്. ഇതിന് ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

Tags: sfimaharajas
ShareTweetSendShare

Discussion about this post


Latest stories from this section

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

കുഞ്ഞനുജത്തിയെ കൈയ്യിലെടുത്ത് ചേച്ചിയമ്മ; ഗിന്നസ് പക്രുവിന് പെൺകുഞ്ഞ്

Next Post

സക്കാത്തിന്റെ പേരിൽ പണം പിരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു; വർഗീയത പടർത്തി രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിച്ചു; 105 പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

Latest News

ഭൂചലനത്തിൽ അഫ്ഗാനിലും പാകിസ്താനിലുമായി ഒമ്പത് മരണം; മുന്നൂറിലേറെ പേർക്ക് പരിക്ക്

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് റഷ്യയിൽ; വ്‌ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി; ഷീ ജിൻപിംഗിന്റെ നീക്കം ഇന്ത്യയുടെ മേധാവിത്വത്തിന് തടയിടാൻ

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies