മഹാരാജാസ് കോളേജിലെ സംഘർഷം; 21 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് അധികൃതർ. 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. കെഎസ്‌യു, ഫ്രറ്റേണിറ്റി എസ്എഫ്‌ഐ പ്രവർത്തകർക്കുമെതിരെയാണ് കോളേജ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. ...