Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജീവിത എഴുന്നെളളത്തിനെ വികലമാക്കി; സിപിഎമ്മിനെതിരെ പ്രതിഷേധം അവസാനിക്കുന്നില്ല; ഓണാട്ടുകര ജീവത തിരുമുടി സംരക്ഷക സമിതി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

by Brave India Desk
Mar 19, 2023, 02:15 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ചെങ്ങന്നൂർ: ജീവത എഴുന്നെള്ളത്തിനെ വികലമാക്കിയ സിപിഎമ്മിനെതിരെ
ഓണാട്ടുകര ജീവത തിരുമുടി എഴുന്നളളത്ത് സംരക്ഷക സമിതിയും
പ്രതിഷേധം നടത്തി. ചെങ്ങന്നൂർ വെളളാവൂർ കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നന്ദാവനം കവലയിൽ സമാപിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ചെങ്ങന്നൂരിലെ സ്വീകരണ പരിപാടിയിലാണ് സിപിഎം കൊടി പുതപ്പിച്ച ജീവിതയുടെ രൂപം പാർട്ടി അണികൾ തോളിലെടുത്ത് ഇറങ്ങിയത്. ഹിന്ദുക്കൾ പാവനമായി കരുതുന്ന ദൈവീകചൈതന്യം തുടിക്കുന്ന ജീവിത എഴുന്നെള്ളത്തിനെ വികലമാക്കി അധിക്ഷേപിച്ചതിൽ കഴിഞ്ഞ ദിവസവും ചെങ്ങന്നൂരിൽ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓണാട്ടുകര ജീവത തിരുമുടി എഴുന്നളളത്ത് സംരക്ഷക സമിതിയും പ്രതിഷേധം നടത്തിയത്.

Stories you may like

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രതിഷേധ യോഗം ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രആചാരങ്ങളേയും സംസ്‌കാര സംഹിതകളേയും അധിക്ഷേപിച്ച സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഗോപകുമാർ പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പ്രശാന്ത് മേക്കാട്ടിൽ അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശേരി മുഖ്യപ്രഭാഷണം നടത്തി.

ഓണാട്ടുകര ജീവത തിരുമുടി സംരക്ഷക സമിതി പ്രസിഡന്റ് ഹരിക്കുട്ടൻ, ജനറൽ സെക്രട്ടറി ഗണപതി, ബിജെപി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, ചെങ്ങന്നൂർ മഹാദേവക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എസ്. വി പ്രസാദ്, സെക്രട്ടറി കെ. കെ വിനോദ്, കലാരമേശ്, ഡോ. ഗീത, ആതിര ഗോപൻ, ഇന്ദു രാജൻ, പ്രസന്നകുമാർ, അശോക് അമ്മാഞ്ചി, ദിലീപ് ഉത്രം, ശ്രീജ പത്മകുമാർ, പി. കെ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Tags: എംവി ഗോവിന്ദൻജനകീയ പ്രതിരോധ യാത്രജീവത തിരുമുടി എഴുന്നളളത്ത്ജീവത എഴുന്നളളത്ത്ചെങ്ങന്നൂർ
Share2
Tweet
Send
Share

Latest stories from this section

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

Latest News

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies