Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇക്വഡോറിൽ ഭൂചലനം; 13 പേർ മരിച്ചു

by Brave India Desk
Mar 19, 2023, 06:27 am IST
in International
Share on Facebook
Tweet
WhatsAppTelegram

ക്വിറ്റോ : ഇക്വഡോറിന്റെ തീരപ്രദേശത്തും വടക്കൻ പെറുവിലും അനുഭവപ്പെട്ട ഭൂചലനത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. വീടുകളും സ്‌കൂളുകളും ഹോസ്പിറ്റലുകളും പൊളിഞ്ഞതായാണ് വിവരം.

ഭൂചലനം നടന്ന പ്രദേശത്തേക്ക് ദുരന്തനിവാരണ സംഘം എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുയാണെന്നും ഇക്വഡോർ പ്രസിഡന്റ് ഗില്ലെർമോ ലാസ്സോ പറഞ്ഞു. പസഫിക് തീരത്തുള്ള ഗുവാക്വിൽ പട്ടണമാണ് ഇതിന്റെ ഉറവിടം.

Stories you may like

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പിടി അയയുന്നു! 80 ശതമാനം കപ്പലുകളും ഒമാൻ പാതയിൽ

ക്വെൻക നഗരത്തിലെ കെട്ടിടങ്ങളും മതിലുകളും ഭൂരിഭാഗവും തകർന്നുവീണ് സമീപത്തെ റോഡിലൂടെ കാറിൽ സഞ്ചരിച്ചയാൾ മരിച്ചു. എൽ ഓറോയിലെ രണ്ട് നില കെട്ടിടം തകർന്ന് 11 പേർ കൊല്ലപ്പെട്ടു. സെക്യൂരിറ്റി ക്യാമറ ടവർ തകർന്നു വീണാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്.

ദുരന്തം നടന്ന പ്രദേശത്തെ വൈദ്യുതിയും ടെലിഫോൺ ലൈനുകളും വിച്ഛേദിക്കപ്പെട്ടു. പരിക്കേറ്റവരെ സമീരത്തെ ആശുപത്രികളിൽ എത്തിക്കുകയാണ്.

Tags: earthquake
Share1
Tweet
SendShare

Latest stories from this section

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

ആരോഗ്യസ്ഥിതി മോശം ; ഇമ്രാൻ ഖാനെ ഉടൻ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റണമെന്ന് പാകിസ്താൻ സുപ്രീംകോടതി

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

Discussion about this post

Latest News

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

വാർത്താക്കുറിപ്പിലും പോസ്റ്ററിലും ‘സതീശന് പകരം മുഖ്യമന്ത്രിയായി പിണറായി’; പിആർഡി ഉദ്യോഗസ്ഥർ തെറിച്ചു

വാർത്താക്കുറിപ്പിലും പോസ്റ്ററിലും ‘സതീശന് പകരം മുഖ്യമന്ത്രിയായി പിണറായി’; പിആർഡി ഉദ്യോഗസ്ഥർ തെറിച്ചു

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഓടുപൊളിച്ച് തലയിൽ കല്ലിടാൻ പ്ലാൻ, പ്രചോദനം ‘സ്പൈഡർ’ സിനിമ; കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പിടി അയയുന്നു! 80 ശതമാനം കപ്പലുകളും ഒമാൻ പാതയിൽ

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പിടി അയയുന്നു! 80 ശതമാനം കപ്പലുകളും ഒമാൻ പാതയിൽ

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

മൂന്നാമത് കുഞ്ഞുണ്ടായാൽ 365 ദിവസം ശമ്പളത്തോടുകൂടിയ അവധി ; വനിതാ സർക്കാർ ജീവനക്കാർക്കായി പുതിയ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies