Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എ രാജയുടെ സ്ഥാനാർത്ഥിത്വം; സിപിഎം കൂട്ടുനിന്നത് നഗ്നമായ നിയമലംഘനത്തിന്; കോടതിയിൽ പരാതിക്കാരൻ ഹാജരാക്കിയത് പളളിയിലെ മാമോദീസ രേഖകൾ ഉൾപ്പെടെ

by Brave India Desk
Mar 20, 2023, 02:14 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: പട്ടികജാതി സംവരണ മണ്ഡലത്തിൽ ക്രിസ്തീയ സഭാംഗമായ എ രാജയെ മത്സരിപ്പിക്കുക വഴി സിപിഎം കൂട്ടുനിന്നത് നഗ്നമായ നിയമലംഘനത്തിന്. പട്ടികജാതി വിഭാഗക്കാരുടെ ആനുകൂല്യങ്ങൾ വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ സഹായത്തോടെ തട്ടിയെടുക്കുന്നത് കുറ്റകരമാണെന്നിരിക്കെയാണ് സിപിഎം ഈ നിയമലംഘനത്തിന് കൂട്ടുനിന്നത്.

പരിവർത്തിത ക്രൈസ്തവർ ഉൾപ്പെടെ പട്ടികജാതി വിഭാഗക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനെതിരെ ശക്തമായ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ സഹായത്തോടെ മത്സരിക്കാൻ സിപിഎം അവസരമൊരുക്കിയത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

എ രാജ ക്രൈസ്തവസഭാംഗമാണെന്ന് ആർക്കും അറിയാത്തതല്ല. മണ്ഡലത്തിൽ ഇക്കാര്യം പരസ്യമാണ്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഡി കുമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അവർ അംഗീകരിച്ചില്ല. തുടർന്നാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സിപിഎമ്മിന്റെ സമ്മർദ്ദവും അതിന് പിന്നിലുണ്ടായിരുന്നു. ഏഴായിരത്തിൽപരം വോട്ടുകൾക്കാണ് എ രാജ ദേവികുളത്ത് നിന്ന് വിജയിച്ചത്.

രാജയെ സ്ഥാനാർത്ഥിയായി ഉറപ്പിച്ചത് വഴി പട്ടികജാതിക്കാർക്ക് അർഹമായ നിയമസഭാ പ്രാതിനിധ്യം കൂടിയാണ് സിപിഎം തട്ടിത്തെറിപ്പിച്ചത്. കേസിന്റെ വിവിധ ഘട്ടങ്ങളിൽ തെളിവുകൾ ശേഖരിക്കുന്നതുൾപ്പെടെ തടസപ്പെടുത്താൻ സിപിഎം ശ്രമിച്ചിരുന്നു. കേസിനാവശ്യമായ രേഖകൾ നൽകാൻ സിഎസ്‌ഐ പളളിയിലെ പാസ്റ്റർ ഉൾപ്പെടെ തയ്യാറായിരുന്നില്ല. രജിസ്റ്റർ കാണാതായി എന്നായിരുന്നു വിശദീകരണം.

തെളിവുകൾ നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ സിപിഎമ്മിന്റെ സമ്മർദ്ദമുണ്ടായിരുന്നതായി പരാതിക്കാരൻ നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വെല്ലുവിളികൾ മറികടന്നാണ് പളളിയിൽ നടന്ന രാജയുടെ വിവാഹ ചിത്രങ്ങളും അതിന്റെ രേഖകളും മാമോദീസ ചടങ്ങുകളുടെ രേഖകളും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയത്. ഹിന്ദു പറയ സമുദായാംഗമാണെന്ന വാദത്തിലായിരുന്നു രാജ മത്സരിച്ചത്.

നിയമബിരുദധാരിയായ എ രാജ പട്ടികജാതി സംവരണത്തെക്കുറിച്ചുളള നിയമങ്ങളിൽ അജ്ഞനല്ല. രാജയെ അയോഗ്യനാക്കിയുളള ഹൈക്കോടതി വിധി വന്നതോടെ പട്ടികജാതിക്കാരെ മുഴുവൻ രാജയും സിപിഎമ്മും വഞ്ചിക്കുകയായിരുന്നെന്നുളള ആരോപണവും ശക്തമായിട്ടുണ്ട്. ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറർ ആയിരുന്നു രാജ.

Tags: എ രാജപട്ടികജാതി ആനുകൂല്യങ്ങൾപരിവർത്തിത ക്രൈസ്തവർഡിവൈഎഫ്‌ഐ ഇടുക്കിസിഎസ്‌ഐ പളളിഡി കുമാർDevikulam ElectionസിപിഎംA Raja
Share9
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies