ജന്മം കൊണ്ട് മാത്രം ക്രിസ്ത്യാനിയാകുമോ?; എ.രാജ എംഎല്‍എയോട് സുപ്രീംകോടതി
എ രാജ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ ചോദ്യമുന്നയിച്ച് സുപ്രീംകോടതി. ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ജനിച്ചത് കൊണ്ട് മകന്‍ ക്രിസ്ത്യാനിയാകുമോ എന്നാണ് വാദത്തിനിടയില്‍ കോടതി ചോദിച്ചത്. ദേവികുളം സംവരണ സീറ്റിലെ ...