Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഹുരുൺ ലോക സമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത്; ആദ്യ പത്തിൽ മുകേഷ് അംബാനി

by Brave India Desk
Mar 22, 2023, 08:02 pm IST
in News, India, Business
Share on Facebook
Tweet
WhatsApp
Telegram

2023 M3M ഹുരുണ്‍ ലോക സമ്പന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് റിലയന്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ആദ്യ പത്ത് ശതകോടീശ്വരരുടെ പട്ടികയില്‍ ഇടം നേടി. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് മുകേഷ് അംബാനി. 82 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഇതോടെ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരനെന്ന സ്ഥാനം മുകേഷ് അംബാനി നിലനിര്‍ത്തി. പട്ടികയിലെ ഏറ്റവും സമ്പന്നനായ ടെലികോം സംരംഭകനും അംബാനിയാണ്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് ആസ്തിയില്‍ ഇടിവുണ്ടായ ഗൗതം അദാനി ആദ്യ പത്ത് ലോക സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയില്ല. അതേസമയം ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായ ഊര്‍ജ്ജ സംരംഭകന്‍ അദാനിയാണ്. ജനുവരിയില്‍ അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ബര്‍ഗിലെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് അദാനിയുടെ ആസ്തിയില്‍ 60 ശതമാനം ഇടിവാണ് ഉണ്ടായത്. റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് ലോകത്തിലെ രണ്ടാമത്തെ കോടീശ്വരന്‍ അദാനി ആയിരുന്നുവെന്ന് ഹുരുണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Stories you may like

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ശതകോടീശ്വരരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്

ഈ വര്‍ഷത്തെ ഹുരുണ്‍ സമ്പന്ന പട്ടികയില്‍, ശതകോടീശ്വരരുചെ എണ്ണത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യ മൂന്നാംസ്ഥാനത്താണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ശതകോടീശ്വരരുടെ എണ്ണത്തില്‍ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 215 ശതകോടീശ്വരരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 187 ആയി. ഇന്ത്യന്‍ വംശജരായ ശതകോടീശ്വരയെും ചേര്‍ത്താല്‍ ഇന്ത്യന്‍ ബില്യണയര്‍മാരുടെ എണ്ണം 217 ആയി ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയില്‍ മുംബൈ ആണ് ശതകോടീശ്വരരുടെ തട്ടകം. 66 ശതകോടീശ്വരരാണ് മുംബൈയിലുള്ളത്. 39ഉം, 21ഉം ശതകോടീശ്വരരുമായി ന്യൂഡെല്‍ഹിയും ബെംഗളൂരുവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യക്കാരായ 2023 പട്ടികയിലെ ശതകോടീശ്വരര്‍ അവരുടെ സമ്പത്തിലേക്ക് 361 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തു. ഹോങ്കോംഗിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന് തുല്യമാണിതെന്ന രസകരമായ വസ്തുതയും റിപ്പോര്‍ട്ടിലുണ്ട്.

ലോകത്ത് 3,112 ശതകോടീശ്വരര്‍

ഹുരുണ്‍ പട്ടിക പ്രകാരം ലോകത്ത് 3,112 ശതകോടീശ്വരരാണ് ഉള്ളത്. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറവാണിത്. കഴിഞ്ഞ വര്‍ഷം ഓരോ ആഴ്ചയിലും ലോകത്തിന് അഞ്ച് ബില്യണയര്‍മാരെ വീതം നഷ്ടപ്പെട്ടു. പത്ത് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ലോക ശതകോടീശ്വരരുടെ എണ്ണത്തില്‍ ഇടിവുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്ത് 3,384 ശതകോടീശ്വരര്‍ ഉണ്ടായിരുന്നു.

Tags: mukesh ambaniHurun Global Rich ListMukesh Ambani on top 10 billionaires2023 M3M Hurun Global Rich List
Share1
Tweet
Send
Share

Latest stories from this section

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies