malayalam film

പ്രശ്നം പരിഹരിച്ചു; നാളെ മുതൽ പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: നാളെ മുതൽ പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും. പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചതോടെയാണ് പിവിആറിൽ സിനിമകൾ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനയത്. വ്യവസായി എം ...

മലയാളത്തിൽ അഭിനയിക്കും; ആലിയ ഭട്ട്

മുംബൈ: നല്ല പ്രൊജക്ടുകൾ വന്നാൽ മലയാളത്തിലും അഭിനയിക്കുമെന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. ഒടിടി റിലീസിനെത്തുന്ന 'പോച്ചർ' എന്ന സീരിസിന്റെ ട്രെയിലർ ലോഞ്ചിന് ശേഷം കേരളത്തിൽ നിന്നുള്ള ...

‘സൈബർ ഫ്രോഡുകളുടെ അന്ത്യം’; ചാവേർ സിനിമയെ ഡീഗ്രേഡിങ് നടത്തി തോൽപിക്കാൻ ഇറങ്ങിയവർക്ക് ഒറ്റവരിയിൽ മറുപടി നൽകി ജോയ് മാത്യു

കൊച്ചി: ചാവേർ സിനിമയെ ഡീഗ്രേഡിങ് നടത്തി തോൽപിക്കാൻ ഇറങ്ങിയ ഇടത് സൈബർ ഫ്രോഡുകളെ ഒറ്റവരി പ്രതികരണത്തിൽ വലിച്ചുകീറി തിരക്കഥാകൃത്ത് ജോയ് മാത്യു. ചാവേർ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലെ ഹൗസ്ഫുൾ ...

 ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ധ്യാനിന്റെ സിനിമ കാണാനെത്തി ശ്രീനിവാസൻ

ആരോഗ്യാവസ്ഥ മോശമായിട്ടും ധ്യാനിന്റെ സിനിമ കാണാനായി തീയറ്ററിലെത്തി ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന സിനിമയുടെ പ്രീമിയർ ഷോ കാണാനാണ് അദ്ദേഹം എത്തിയത്. ...

തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രയ്‌ലർ, ട്രെൻഡിങ്ങിൽ ഒന്നാമത്

കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ ട്രയ്‌ലർ. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്‌ലർ. എഎസ്‌ഐ ജോർജ്ജ് മാർട്ടിൻ ...

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമ “ആതിരയുടെ മകൾ അഞ്ജലി”; ലൊക്കേഷൻ വീഡിയോ പങ്കുവെച്ച് താരം

കൊച്ചി: സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമ ആതിരയുടെ മകൾ അഞ്ജലിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയുടെ ലൊക്കേഷനിൽ നിന്നുളള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം ...

ജയകൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന ‘കൃഷ്ണകൃപാസാഗരം’; ചിത്രീകരണം പുരോഗമിക്കുന്നു

  ദേവി ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നവാഗത സംവിധായകൻ അനീഷ് വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "കൃഷ്ണ ...

സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ‘എഗൈൻ ജി പി എസ്’ന്റെ ട്രെയിലർ പുറത്ത്

  പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്ന 'എഗൈൻ ജി.പി.എസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. റാഫി തന്നെ ...

സുധീഷ് പ്രധാന വേഷത്തിലെത്തുന്ന ഫാമിലി എന്റർടൈനർ ചിത്രം “മൈൻഡ്പവർ മണിക്കുട്ടന്റെ” ഫാസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ മനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിച്ച് ...

സംവിധായകൻ അജയ് വാസുദേവ് സിനിമ നിർമ്മാണ രംഗത്തേക്ക്;ആദ്യ ഹൃസ്വചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു

നിരവധി മാസ്സ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അജയ് വാസുദേവ് സിനിമ നിർമാണ രംഗത്തേക്ക് കടക്കുന്നു. 'പ്രൊഡക്ഷൻ നമ്പർ 1' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഹൃസ്വചിത്രത്തിന്റെ പൂജയും ...

പുതുമുഖങ്ങളുടെ “ഒരു വല്ലാത്ത വ്ലോഗ് “; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

  ആർ.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ.പി നിർമിച്ച് നവാഗതനായ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു വല്ലാത്ത വ്ലോഗിൻ്റെ പൂജയും സ്വിച്ചോൺ ...

‘വിരട്ടിയോടിക്കാൻ നിക്കണ്ട സാറേ’, ഇന്ദ്രൻസും ലുക്‌മാനും നേർക്കുനേര്‍; ജാക്സൺ ബസാർ യൂത്ത്‌ ടീസർ പുറത്തിറങ്ങി

ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്തിന്റെ ടീസർ പുറത്തിറങ്ങി. 'വിരട്ടിയോടിക്കാൻ നിക്കണ്ട സാറെ... നടക്കില്ല' എന്ന ലുക്മാൻ അവറാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണം ടാഗ്‌ ...

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം ;”മിസ്സിങ്ങ് ഗേൾ”; മെയ് 19ന് തീയേറ്റർ റിലീസിന്

  മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം 'മിസ്സിങ് ഗേൾ' മെയ് 19ന് തീയേറ്റർ റിലീസിന്. ഫൈൻ ഫിലിംസിന്റെ ...

സുരേഷ് ഗോപി-ബിജു മേനോന്‍ ചിത്രം ‘ഗരുഡന്‍’ മെയ് 12 ന് ചിത്രീകരണം ആരംഭിക്കും

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് 'ഗരുഡന്‍'.ഇപ്പോൾ ഇതാ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത വന്നിരിക്കുന്നു. ഈ മാസം 12ന് ...

റിലീസിനൊരുങ്ങി ക്രൈം ത്രില്ലർ ചിത്രം ‘കി‍ർക്കൻ’

സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ...

കൃഷ്ണശങ്കറും സുധി കോപ്പയും ഒന്നിക്കുന്ന കോമഡി എൻ്റർടെയ്നർ ചിത്രം; “പട്ടാപ്പകൽ” ചിത്രീകരണം പൂർത്തിയായി

'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകൽ' എന്ന കോമഡി എൻ്റർടെയ്നർ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ ...

​ഗെയിം ത്രില്ലറുമായി മമ്മൂക്ക;’ബസൂക്ക’ ചിത്രീകരണം ആരംഭിച്ചു

കൊച്ചി:മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഡിനോ ഡെന്നിസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന  'ബസൂക്ക'യുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചി വെല്ലിംഗ്‌ടൺ ഐലന്റിൽ സാമുദ്രിക ഹാളിൽ ചിത്രത്തിന്റെ പൂജ നടന്നു. കലൂർ ...

പട്ടാപ്പകലിന് ശേഷം സാജിർ സദഫ് – ഷാൻ റഹ്മാൻ-പി.എസ് അർജുൻ കൂട്ടുകെട്ടിൽ പുതിയ ചിത്രമൊരുങ്ങുന്നു

കൊച്ചി: പട്ടാപ്പകൽ എന്ന ചിത്രത്തിന് ശേഷം പി.എസ് അർജുൻ്റെ തിരക്കഥയിൽ സാജിർ സദഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. നെടുംച്ചാലിൽ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ...

ഇരുമ്പനായി ചെമ്പൻ ;പ്രേക്ഷകരെ മുൾമുനയിൽ നിർത്തി‘നല്ല നിലാവുള്ള രാത്രി’ ട്രെയിലർ പുറത്ത്

പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസുമായി സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമ്മിച്ച്, നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല ...

കൊച്ചി വാട്ടർ മെട്രോയിൽ ആടിയും പാടിയും യാത്ര കളറാക്കി ‘നല്ല നിലാവുള്ള രാത്രി’ ടീം

കൊച്ചി വാട്ടർ മെട്രോയിൽ ആടിയും പാടിയും ആഘോഷമാക്കി ‘നല്ല നിലാവുള്ള രാത്രി’ താരങ്ങളും അണിയറ പ്രവർത്തകരും. സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന , നവാഗതനായ മർഫി ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist