എമ്പുരാനോട് മുട്ടാൻ ഫഹദ് തന്നെ വില്ലൻ!!,ടൊവിനോ ഇത്തവണ ഓപ്പോസിറ്റ് ടീമിൽ;ട്രെയിലർ ഡീകോഡ് ചെയ്ത് ആരാധകർ
പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിച്ച് എമ്പുരാന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്. അർധരാത്രിയാണ് ട്രെയിലർ ഇറങ്ങിയതെങ്കിലും ഇതിനോടകം മൂന്ന് മില്യണിലേറെ പേരാണ് കണ്ടത്. ട്രെയിലർ എത്തിയതോടെ എമ്പുരാനിലെ വില്ലൻ ആരാണെന്ന ...