Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്; നേട്ടം ഡൽഹിക്കെതിരായ തകർപ്പൻ ജയത്തോടെ

മുംബൈയുടെ വിജയം 7 വിക്കറ്റിന്

by Brave India Desk
Mar 27, 2023, 06:53 am IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ആദ്യ കിരീടം മുംബൈ ഇന്ത്യൻസിന്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ആധികാരിക ജയത്തോടെയാണ് മുംബൈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 7 വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി, 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുത്തു. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ ഹെയ്ലി മാത്യൂസും വോംഗും ചേർന്നാണ് ഡൽഹി ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടിയത്. 27 റൺസ് വീതം നേടി പുറത്താകാതെ നിന്ന ശിഖ പാണ്ഡെയും രാധാ യാദവുമാണ് ഡൽഹിയെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്. പിരിയാത്ത പത്താം വിക്കറ്റിൽ ഇരുവരും ചേർന്ന് 26 പന്തിൽ 51 റൺസ് കൂട്ടിച്ചേർത്തു. 35 റൺസ് എടുത്ത ക്യാപ്ടൻ മെഗ് ലാനിംഗ് ഒഴികെയുള്ള മുൻനിര ഡൽഹി ബാറ്റർമാരെല്ലാം പരാജയമായി.

Stories you may like

ദ ഗ്രേറ്റ് ക്യാപ്ടൻ ; ടൈറ്റൻസിനെ പിടിച്ചു കെട്ടി സൂപ്പർ കിംഗ്സ് ഫൈനലിൽ

സാൾട്ടിന്റെയും മാർഷിന്റെയും പോരാട്ടം പാഴായി; ഹൈദരാബാദിനെതിരെ ഡൽഹിക്ക് തോൽവി

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് അനായാസം ലക്ഷ്യത്തിലെത്തുകയായിരുന്നു. 19.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുത്ത് അവർ ചരിത്രത്തിലേക്ക് നടന്നു കയറി. 60 റൺസുമായി നാറ്റ് സീവർ ബ്രന്റും 14 റൺസുമായും കെറും പുറത്താകാതെ നിന്നു. ക്യാപ്ടൻ ഹർമൻപ്രീത് കൗർ 37 റൺസ് നേടി മുംബൈ വിജയത്തിന് അടിത്തറ പാകി.

ടൂർണമെന്റിൽ ഉടനീളം ആധികാരികമായ പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗർ നയിച്ച മുംബൈ ഇന്ത്യൻസ് പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം ചൂടിയത്. ലീഗ് പോയിന്റ് ടേബിളിലും മുംബൈ ആണ് ഒന്നാമത്. മുംബൈ ഓൾ റൗണ്ടർമാരായ നാറ്റ് സീവർ ബ്രന്റ് ഫൈനലിലെയും ഹെയ്ലി മാത്യൂസ് ടൂർണമെന്റിന്റെയും താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

Tags: DCWPL 2023finalMI
ShareTweetSendShare

Discussion about this post

Latest stories from this section

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

ആരും ഗോ എയർ വിട്ട് പോകരുത്; പൈലറ്റുമാരുടെ ശമ്പളത്തിൽ ഒരു ലക്ഷം രൂപയുടെ വർധന വരുത്തി കമ്പനി

Next Post

മിന്നൽ പരിശോധനയിൽ പ്രിൻസിപ്പലിന്റെ റൂമിൽ നിന്ന് കണ്ടെടുത്തത് കോണ്ടവും മദ്യക്കുപ്പികളും; സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

Latest News

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies