DC

സാൾട്ടിന്റെയും മാർഷിന്റെയും പോരാട്ടം പാഴായി; ഹൈദരാബാദിനെതിരെ ഡൽഹിക്ക് തോൽവി

ഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. 9 റൺസിനാണ് ഹൈദരാബാദ് ഡൽഹിയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറിൽ 6 ...

ബൗളർമാരുടെ പോരിൽ ഡൽഹി; ഹൈദരാബാദിന് സ്വന്തം തട്ടകത്തിൽ തോൽവി

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് തകർപ്പൻ ജയം. 7 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ തകർത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹിയെ ഹൈദരാബാദ് 20 ...

ആദ്യ ജയം നേടി മുംബൈ; ഡൽഹിക്ക് തോൽവി തന്നെ

ഡൽഹി: ഐപിഎല്ലിൽ ആദ്യ ജയം നേടി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 6 വിക്കറ്റിനാണ് മുംബൈയുടെ വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി 19.4 ഓവറിൽ 172 ...

തകർപ്പൻ ജയവുമായി രാജസ്ഥാൻ; കാഴ്ചക്കാരനായി വാർണർ; ഐപിഎല്ലിൽ ജയമകന്ന് ഡൽഹി

ഗുവാഹട്ടി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിന് തുടർച്ചയായ മൂന്നാം തോൽവി. ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ ആധിപത്യം പുലർത്തിയ രാജസ്ഥാൻ റോയൽസ് 57 റൺസിനാണ് ...

വലതുവശത്തേക്ക് മിന്നൽ വേഗത്തിൽ ഡൈവ് ചെയ്ത് സഞ്ജു; ശ്വാസമടക്കി പിടിച്ച് കാണികൾ; പൃഥ്വി ഷായെ പൂജ്യനാക്കി മടക്കിയ ആ തകർപ്പൻ ക്യാച്ച് (വീഡിയോ)

ഗുവാഹട്ടി: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഓപ്പണറും ഇംപാക്ട് പ്ലേയറുമായ പൃഥ്വി ഷായെ പുറത്താക്കാൻ രാജസ്ഥാൻ റോയൽസ് ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ എടുത്ത ഡൈവിംഗ് ക്യാച്ച് ...

ഹോം ഗ്രൗണ്ടിൽ രാജസ്ഥാന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഡൽഹിക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

ഗുവാഹട്ടി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 ...

പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്; നേട്ടം ഡൽഹിക്കെതിരായ തകർപ്പൻ ജയത്തോടെ

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ആദ്യ കിരീടം മുംബൈ ഇന്ത്യൻസിന്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ആധികാരിക ജയത്തോടെയാണ് മുംബൈ ചരിത്ര ...

ഫൈനലിൽ തീ പാറും; ഡൽഹിയും മുംബൈയും നേർക്കുനേർ

മുംബൈ: ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ തന്നെ പരസ്പരം ഏറ്റുമുട്ടുമ്പോൾ, പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ നടക്കാൻ പോകുന്നത് തകർപ്പൻ പോരാട്ടം തന്നെ ...

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

മുംബൈ: അവസാന മത്സരത്തിൽ യുപി വാറിയേഴ്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപ്പിറ്റൽസ് പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. 8 ...

കണക്ക് തീർത്ത് ഡൽഹി; മുംബൈക്കെതിരെ തകർപ്പൻ ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് അനായാസ ജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഡൽഹിയുടെ കൃത്യതയാർന്ന ബൗളിംഗിനും ഫീൽഡിംഗിനും മുന്നിൽ ...

ആവേശപ്പോരിൽ ഗുജറാത്ത്; ഡൽഹിക്കെതിരെ തകർപ്പൻ ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് തകപ്പൻ ജയം. പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ഡൽഹിയെ 11 റൺസിനാണ് ഗുജറാത്ത് വീഴ്ത്തിയത്. ലോറ ...

എറിഞ്ഞിട്ട ശേഷം അടിച്ചൊതുക്കി; ഡൽഹിക്കെതിരെ മുംബൈക്ക് അനായാസ ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഡൽഹിക്കെതിരെ മുംബൈയുടെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ...

ഡൽഹിയെ എറിഞ്ഞൊതുക്കി മുംബൈ: വിജയലക്ഷ്യം 106

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 105 റൺസിന് പുറത്താക്കി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി, 18 ഓവറിലാണ് ഓൾ ഔട്ട് ...

ടഹ്ലിയയുടെ ഒറ്റയാൾ പോരാട്ടം വിഫലം; യുപിക്കെതിരെ ഡൽഹിക്ക് തകർപ്പൻ ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് തകർപ്പൻ ജയം. 42 റൺസിനാണ് ഡൽഹി യുപിയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട ഡൽഹി ...

തകർത്തടിച്ച് ലാനിംഗ്, കത്തിക്കയറി ജൊനാസെൻ; യുപിക്കെതിരെ ഡൽഹിക്ക് കൂറ്റൻ സ്കോർ

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാറിയേഴ്സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് കൂറ്റൻ സ്കോർ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത യുപിക്കെതിരെ ഡൽഹി 20 ഓവറിൽ 4 വിക്കറ്റ് ...

വനിതാ പ്രീമിയർ ലീഗ്; ഏറ്റവും വിലയേറിയ താരമായി സ്മൃതി മന്ഥാന ബാംഗ്ലൂരിലേക്ക്; ഹർമൻപ്രീതിനെ സ്വന്തമാക്കി മുംബൈ

മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലിഗ് താര ലേലത്തിൽ ഇന്ത്യൻ താരം സ്മൃതി മന്ഥാനയെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 3.4 കോടി രൂപയ്ക്കാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist