Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഗോധ്രാനന്തര കലാപം; വിവിധ കേസുകളിലെ 26 പ്രതികളെ വെറുതെ വിട്ട് കോടതി

by Brave India Desk
Apr 2, 2023, 12:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അഹമ്മദാബാദ് : 2002 ലെ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ പ്രതികളെ വെറുതെ വിട്ടു. ഇവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് 26 പേരെ പഞ്ച്മഹൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. പ്രതികൾക്കെതിരെ ഇതുവരെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ച സാഹചര്യത്തിലാണ് നടപടി. ആകെയുള്ള 39 പ്രതികളിൽ 13 പേർ വിചാരണക്കിടെ മരിച്ചിരുന്നു.

ഗോധ്രയിൽ സബർമതി ട്രെയിൻ കത്തിച്ചതിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് കലോൽ പോലീസ് സ്റ്റേഷനിലാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 190 സാക്ഷികളെയും 334 തെളിവുകളും വിസ്തരിച്ചു. എന്നാൽ സാക്ഷികളുടെ വിവരണങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവിൽ പറഞ്ഞു.

Stories you may like

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

2002 മാർച്ച് 1 ന്, ഗാന്ധിനഗർ ജില്ലയിലെ കലോൽ നഗരത്തിൽ രണ്ട് സമുദായങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം ആളുകൾ ആയുധങ്ങളുമായി ഏറ്റുമുട്ടി. ഇതിനിടെ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്.

Tags: gujaratGujarat riot
Share
Tweet
Send
Share

Latest stories from this section

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

വിദേശ വിലയുടെ നാലിലൊന്നിന് മിസൈലുകൾ, പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ വൻ കുതിപ്പ്; 50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് രാജ്യം

Latest News

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology