Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മധുവിന് നീതി കിട്ടിയെന്ന് പറയാനാകില്ല; രണ്ട് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് മധുവിന്റെ കുടുംബം

by Brave India Desk
Apr 4, 2023, 01:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ കോടതിവിധിയിൽ പ്രതികരണവുമായി മധുവിന്റെ അമ്മയും സഹോദരിയും. രണ്ട് പേരെ വെറുതെ വിട്ട കോടതിവിധിക്കെതിരെ അപ്പീൽ പോകുമെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കി. മധുവിനെ കൊലപ്പെടുത്തിയ കേസിൽ 16 പേരും കുറ്റക്കാരാണെന്നും മധുവിന്റെ അമ്മ പ്രതികരിച്ചു. പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ട്. എന്നാൽ രണ്ട് പേരെ വെറുതെ വിട്ടതിൽ വിഷമമുണ്ട്. ഇതിനെതിരെ വേണ്ടി വന്നാൽ സുപ്രീംകോടതി വരെ പോകും.

ഇത്രയും താഴേക്കിടയിൽ നിന്ന് കേസ് ഇവിടെ വരെ എത്തിക്കാൻ കഴിഞ്ഞെങ്കിൽ അതിൽ സന്തോഷമുണ്ട്. കോടതിയോട് നന്ദി പറയുകയാണ്. മധുവിന് നീതി കിട്ടിയെന്ന് പറയാനാകില്ല. കേസിൽ എല്ലാവരും കുറ്റക്കാരാണ്. പതിനാറ് പേരും ശിക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണ് പോരാടിയത്. എന്നാൽ രണ്ട് പേരെ വെറുതെ വിട്ടു. ഇവരെ കൂടി ശിക്ഷിക്കുന്നതിനായി പോരാടും. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഭീഷണി അവഗണന അങ്ങനെ പലതും സഹിച്ചാണ് കേസ് ഇതുവരെ എത്തിച്ചത്. ഇനിയും മുന്നോട്ട് പോകും. ഇപ്പോളും തങ്ങളെ ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള സംഭവങ്ങളുണ്ട്. നേരിട്ടല്ലെങ്കിലും ഭീഷണിയും തുടരുന്നുണ്ട്. വെറുതെ വിട്ട രണ്ട് പേർക്ക് കൂടി ശിക്ഷ വാങ്ങി നൽകാൻ ഏതറ്റം വരെയും പോകുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു.

Stories you may like

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

അട്ടപ്പാടി മധു കൊലക്കേസിൽ 16ൽ പതിനാല് പ്രതികളും കുറ്റക്കാരെന്നാണ് കോടതിയത്. കേസിലെ നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ഹുസൈൻ, മരയ്ക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അനീഷിനേയും അബ്ദുൾ കരീമിനേയുമാണ് മാറ്റി നിർത്തിയത്. അന്യായമായ സംഘം ചേരൽ, പട്ടികവർഗ അതിക്രമം, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്.

Tags: murderattappady madhu
Share1TweetSendShare

Latest stories from this section

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

Discussion about this post

Latest News

അർജന്റീന വീണ്ടും ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്; ലോകകപ്പ് ‘ഫിക്സിങ്’ ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ കൊലമാസ്സ് മറുപടി

അർജന്റീന വീണ്ടും ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്; ലോകകപ്പ് ‘ഫിക്സിങ്’ ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ കൊലമാസ്സ് മറുപടി

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

മഹാരാഷ്ട്രയിൽ വൻ ഭീകരവേട്ട, 158 കേന്ദ്രങ്ങളിൽ റെയ്ഡ്; ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട ഷഹ്‌സാദ് ഭട്ടി ശൃംഖലയെ തരിപ്പണമാക്കി എടിഎസ്

മഹാരാഷ്ട്രയിൽ വൻ ഭീകരവേട്ട, 158 കേന്ദ്രങ്ങളിൽ റെയ്ഡ്; ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട ഷഹ്‌സാദ് ഭട്ടി ശൃംഖലയെ തരിപ്പണമാക്കി എടിഎസ്

നരേന്ദ്ര മോദിക്ക് ഓക്‌ലൻഡിൽ ഉജ്ജ്വല സ്വീകരണം; ക്രിസ്റ്റഫർ ലക്സന്റെ ട്വീറ്റ് റീ-പോസ്റ്റ് ചെയ്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്; നന്ദി അറിയിച്ച് മോദി

നരേന്ദ്ര മോദിക്ക് ഓക്‌ലൻഡിൽ ഉജ്ജ്വല സ്വീകരണം; ക്രിസ്റ്റഫർ ലക്സന്റെ ട്വീറ്റ് റീ-പോസ്റ്റ് ചെയ്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്; നന്ദി അറിയിച്ച് മോദി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

വിശ്രമിക്കാൻ സഞ്ജുവിന് വീടുണ്ട്, അവന് നിങ്ങളുടെ വക വിശ്രമം വേണ്ട; സെലക്ടർമാരുടെ ഇരട്ടത്താപ്പിനെ ചർച്ചയാക്കി അശ്വിൻ, സ്കിറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിശ്രമിക്കാൻ സഞ്ജുവിന് വീടുണ്ട്, അവന് നിങ്ങളുടെ വക വിശ്രമം വേണ്ട; സെലക്ടർമാരുടെ ഇരട്ടത്താപ്പിനെ ചർച്ചയാക്കി അശ്വിൻ, സ്കിറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലഭിച്ച സുവർണ്ണാവസരങ്ങൾ നശിപ്പിച്ചു; പരീക്ഷണങ്ങൾ പാളിയതോടെ അറ്റകൈ സെലക്ഷൻ നീക്കങ്ങളിലേക്ക് ബി.സി.സി.ഐ, മൂന്ന് താരങ്ങൾ പുറത്തേക്ക്

ലഭിച്ച സുവർണ്ണാവസരങ്ങൾ നശിപ്പിച്ചു; പരീക്ഷണങ്ങൾ പാളിയതോടെ അറ്റകൈ സെലക്ഷൻ നീക്കങ്ങളിലേക്ക് ബി.സി.സി.ഐ, മൂന്ന് താരങ്ങൾ പുറത്തേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies