Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ജമ്മു കശ്മീരിൽ ഭീകരതയുടെ അടിവേരിളക്കി സുരക്ഷാസേന; ഏറ്റവും കുറവ് കണക്ക് രേഖപ്പെടുത്തി; ഡിജിപി

by Brave India Desk
Apr 9, 2023, 03:38 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീന​ഗർ : ജമ്മു കശ്മീരിൽ നിന്ന് ഭീകരത തുടച്ചുനീക്കപ്പെടുന്നതായി റിപ്പോർട്ട്. ആകെ ഭീകരരുടെ എണ്ണം 50 ആയി കുറഞ്ഞുവെന്ന് ഡിജിപി അറിയിച്ചു. കശ്മീർ താഴ്വരയിൽ തീവ്രവാദം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഭീകരരുടെ എണ്ണം 70 ൽ താഴെയായി രേഖപ്പെടുത്തുന്നത്.

കശ്മീർ പോലീസ് നടത്തിയ അന്വേഷണത്തിൽ 29 ഭീകരരാണ് കശ്മീരിൽ നിന്നുളളത്. ഇതിൽ മൂന്ന് പേർ ഏറെ കാലം മുൻപ് തന്നെ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്. ഹിസ്ബുൾ മുജാഹിദ്ദീൻ ഓപറേഷൻസ് കമാൻഡർ ഫാറൂഖ് അഹമ്മദ് ഭട്ട്, ജാവേദ് അഹമ്മദ് മട്ടൂ, റിയാസ് അഹമ്മദ് എന്നിവരാണിത്.

Stories you may like

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന 20-24 വരെ ഭീകരർ കശ്മീരിലുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, 30-35 വരെ വിദേശ തീവ്രവാദികൾ കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഭീകരരെ എല്ലാ ഭാ​ഗത്ത് നിന്നും വളഞ്ഞുകഴിഞ്ഞുവെന്ന് ഡിജിപി ദിൽഭാം​ഗ് സിം​ഗ് അറിയിച്ചു. പ്രതിഷേധക്കാരും, വിഘടനവാദികളും, തീവ്രവാദി ഫണ്ടിംഗ് നടത്തിയവരും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തീവ്രവാദത്തെ ഒരു പരിധി വരെ ഇല്ലാതാക്കാൻ പോലീസിനും സുരക്ഷാ സേനയ്ക്കും സാധിച്ചു. 2017 ൽ 350 സജീവ തീവ്രവാദികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 50 ആയിരിക്കുകയാണ്.

ജമ്മു കശ്മീരിൽ തീവ്രവാദത്തിന്റെ അടിവേരിളക്കിക്കഴിഞ്ഞു. എന്നാൽ എപ്പോൾ വേണമെങ്കിലും ഇത് വർദ്ധിക്കാനും കുറയാനും സാധ്യതയുണ്ടെന്നും. എല്ലാം പാകിസ്താനിൽ നിന്നുളള നുഴഞ്ഞുകയറ്റത്തെ അപേക്ഷിച്ചിരിക്കുമെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.

Tags: kashmirterrorists
Share6
Tweet
Send
Share

Latest stories from this section

ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം ഇനിയും മാറിയില്ല; പാകിസ്ഥാനിലെ സർഗോഡ വ്യോമസേനാ താവളത്തിൽ വീണ്ടും റൺവേ അറ്റകുറ്റപ്പണികൾ

അറബിക്കടലിൽ ഇന്ത്യൻ-പാക് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ച സംഭവം; പാകിസ്ഥാന്റേത് പ്രൊഫഷണൽ സമീപനത്തിന് നിരക്കാത്ത നടപടിയെന്ന് ഇന്ത്യ

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

അസമിലും സ്ഥാനാർത്ഥിയെ പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലുള്ള പ്രതിഷേധം

Latest News

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം ഇനിയും മാറിയില്ല; പാകിസ്ഥാനിലെ സർഗോഡ വ്യോമസേനാ താവളത്തിൽ വീണ്ടും റൺവേ അറ്റകുറ്റപ്പണികൾ

ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം ഇനിയും മാറിയില്ല; പാകിസ്ഥാനിലെ സർഗോഡ വ്യോമസേനാ താവളത്തിൽ വീണ്ടും റൺവേ അറ്റകുറ്റപ്പണികൾ

അറബിക്കടലിൽ ഇന്ത്യൻ-പാക് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ച സംഭവം; പാകിസ്ഥാന്റേത് പ്രൊഫഷണൽ സമീപനത്തിന് നിരക്കാത്ത നടപടിയെന്ന് ഇന്ത്യ

അറബിക്കടലിൽ ഇന്ത്യൻ-പാക് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ച സംഭവം; പാകിസ്ഥാന്റേത് പ്രൊഫഷണൽ സമീപനത്തിന് നിരക്കാത്ത നടപടിയെന്ന് ഇന്ത്യ

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology