Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ഹര്‍ഭജന്‍ സിംഗും ശ്രീശാന്തും വീണ്ടും അടിയായോ? സൊമാറ്റോയുടെ ഈ പരസ്യം കണ്ടാല്‍ സംഗതി മനസിലാകും

by Brave India Desk
Apr 12, 2023, 04:41 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

വില്‍ സ്മിത്തും ക്രിസ് റോക്കും തമ്മിലുള്ള മുഖത്തടി വിവാദത്തിന് ഏറെമുമ്പ് നമ്മള്‍ ഇന്ത്യക്കാര്‍ സമാനമായ ഒരു വിവാദത്തിന് സാക്ഷികളായിട്ടുണ്ട്. 2008ലായിരുന്നു അത്. മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടെ ഹര്‍ഭജന്‍ സിംഗ് മലയാളികളുടെ സ്വന്തം എസ് ശ്രീശാന്തിനെ മുഖത്തടിച്ചു. അതൊക്കെ കഴിഞ്ഞിട്ട് കുറേയായില്ലേ, ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയെടുക്കണോ എന്ന് ചോദിക്കരുത്. ഇപ്പോളവര്‍ വീണ്ടും ‘അടി’യായിരിക്കുകയാണ്. പക്ഷേ ഇത്തവണ അത് അഭിനയമാണെന്ന് മാത്രം.

സൊമാറ്റോയുടെ ഒരു പുതിയ പരസ്യത്തിലാണ് ഹര്‍ഭജന്‍ സിംഗും ശ്രീശാന്തും തമ്മില്‍ വീണ്ടും വഴക്കിട്ടിരിക്കുന്നത്. സൊമാറ്റോയുടെ ഉച്ചാരണം സംബന്ധിച്ചാണ് പരസ്യത്തില്‍ ഇരുവരും കലഹിക്കുന്നത്. ഹര്‍ഭജന്‍  “Zomaato” എന്ന് പറയുമ്പോള്‍ ശ്രീശാന്ത്  “Zomaito” എന്ന് പറയുന്നു. എന്തായാലും പരസ്യം വന്‍ഹിറ്റായിരിക്കുകയാണ്.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

Can’t believe Bhajji pa and Sree fought once again 😪@harbhajan_singh @sreesanth36 #zomatovszomato #Ad pic.twitter.com/sVvIoT9tvL

— Rishabh Pant (@RishabhPant17) April 12, 2023

ശ്രീശാന്തും ഭാജി പായും വീണ്ടും അടിയായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന അടിക്കുറിപ്പോടെ ഋഷഭ് പന്ത് പരസ്യ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. സൊമാറ്റോയും പന്തിന്റെ ഈ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.’ 2008-2023 ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല’ എന്ന നര്‍മ്മത്തില്‍ ചാലിച്ച തലക്കെട്ടാണ് സൊമാറ്റോയും ഈ ട്വീറ്റിന് നല്‍കിയിരിക്കുന്നത്. ക്രിക്കറ്റ് ആരാധകരും മറ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

2008ല്‍ കളിക്കിടെ ശ്രീശാന്തിനെ മര്‍ദ്ദിച്ചതിന് ഹര്‍ഭജന്‍ സിംഗിന് അഞ്ചുകളികളില്‍ ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. അന്നത്തെ സംഭവത്തില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് ഹര്‍ഭജന്‍ നിരവധി തവണ വ്യക്തമാക്കുകയും പല വേദികളിലും പരസ്യമായി മാപ്പുപറയുകയും ചെയ്തു.

Tags: harbhajan singhSlapgate RowZomato Adiplsreesanth
Share1
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies