Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എലിയെ കുത്തുന്നത് പോലെ കുത്തി, അസുഖം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്ന് അമ്മ രോഹിണി; ദുർബല വകുപ്പുകൾ മാത്രം ചുമത്തി ഉദ്യോഗസ്ഥനെ സംരക്ഷിച്ച് പോലീസ്

by Brave India Desk
Apr 17, 2023, 10:39 am IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: ധർമ്മടം സ്റ്റേഷനിൽ മദ്യലഹരിയിൽ പരാക്രമം കാണിച്ച് കൂട്ടിയ എസ്എച്ച്ഒയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുനിലിന്റെ അമ്മ രോഹിണി. പോലീസ് ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട് പുറത്ത് കുത്തി. എലികളെ പിടിച്ചത് പോലെയാണ് പിടിച്ച് കുത്തിയത്. മകളുടെ കയ്യിലും ലാത്തി കൊണ്ട് അടിച്ചു. അസുഖം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല. എസ്എച്ച്ഒ കെ.വി.സ്മിതേഷിനെതിരെ ഇന്ന് പരാതി നൽകുമെന്നും രോഹിണി പറയുന്നു.

മകനെ ജാമ്യത്തിൽ ഇറക്കാനെത്തിയ അമ്മയോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്എച്ച്ഒയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. സംഭവം ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്നും, 19ന് കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകി. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

Stories you may like

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

നിലവിൽ സ്മിതേഷിനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം മാത്രമാണ് കേസെടുത്തിരിക്കുന്നത്. അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസ് എടുത്തിട്ടില്ല. മർദ്ദനത്തിനിരയായ സുനിൽകുമാർ എഎസ്പിക്ക് നൽകിയ പരാതിയിലാണ് ധർമ്മടം പോലീസ് കേസെടുത്തത്. സുനിൽകുമാർ, അമ്മ രോഹിണി, സഹോദരൻ ബിജു, സഹോദരി ബിന്ദു, സഹോദരിയുടെ മകൻ ദർശൻ എന്നിവരെയാണ് സ്മിതേഷ് മർദ്ദിച്ചത്.

Tags: police
Share13TweetSendShare

Latest stories from this section

പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം’; 5000 പ്രണയിനികളുണ്ടെന്ന് പറയാൻ തലയ്ക്ക് ആൾതാമസമില്ലേ? ഊളംപാറയ്ക്ക് അയക്കണം;വെള്ളാപ്പള്ളി നടേശൻ 

പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം’; 5000 പ്രണയിനികളുണ്ടെന്ന് പറയാൻ തലയ്ക്ക് ആൾതാമസമില്ലേ? ഊളംപാറയ്ക്ക് അയക്കണം;വെള്ളാപ്പള്ളി നടേശൻ 

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

ജി. സുധാകരനെ ശ്വാസം മുട്ടിച്ച് സി.പി.എം; വീടിന് മുന്നിൽ സ്പെഷ്യൽ ബ്രാഞ്ച് കാവൽ, എത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് പാർട്ടി!

ഇട്ടെറിഞ്ഞു പോകില്ല, അത്രമേൽ ഇഷ്ടം എന്ന് ഭാര്യ; ഗണേഷ് വിഷയത്തിൽ വിവാദത്തിന് താത്പര്യമില്ലെന്ന് ബിന്ദു മേനോൻ

ഇട്ടെറിഞ്ഞു പോകില്ല, അത്രമേൽ ഇഷ്ടം എന്ന് ഭാര്യ; ഗണേഷ് വിഷയത്തിൽ വിവാദത്തിന് താത്പര്യമില്ലെന്ന് ബിന്ദു മേനോൻ

എനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്; ശത്രുക്കൾ വീട്ടിൽ തന്നെ’;  മറുപടിയുമായി ഗണേഷ് കുമാർ

മന്ത്രി ഗണേഷ് കുമാർ രാജിവെച്ചേക്കും? രണ്ടാം ഊഴവും വിവാദച്ചുഴിയിൽ; ഭാര്യയുടെ വെളിപ്പെടുത്തലിൽ പകച്ച് ഇടത് മുന്നണി! സംരക്ഷിക്കാനാവില്ലെന്ന് സി.പി.എം

Discussion about this post

Latest News

യുദ്ധം സമുദ്രത്തിലേക്ക് ; ഹോർമുസ് കടലിടുക്കിൽ പത്തിലധികം ഇറാനിയൻ മൈൻ വിന്യാസ ബോട്ടുകൾ നശിപ്പിച്ച് യുഎസ്

യുദ്ധം സമുദ്രത്തിലേക്ക് ; ഹോർമുസ് കടലിടുക്കിൽ പത്തിലധികം ഇറാനിയൻ മൈൻ വിന്യാസ ബോട്ടുകൾ നശിപ്പിച്ച് യുഎസ്

യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന്  ട്രംപ്; “സൂക്ഷിച്ചോ, നീ ഇല്ലാതാക്കപ്പെടും!”, ട്രംപിന് ഇറാന്റെ വധഭീഷണി

യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്; “സൂക്ഷിച്ചോ, നീ ഇല്ലാതാക്കപ്പെടും!”, ട്രംപിന് ഇറാന്റെ വധഭീഷണി

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies