Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലും മഴയും; കടൽ തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

by Brave India Desk
Apr 21, 2023, 09:07 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ചവരെ ശക്തമായ മഴ ലഭിക്കുമെന്നാണ്  പ്രവചനം. ഇതിന് പുറമേ ശക്തമായ കടൽ ക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ തീരമേഖലയിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം പെയ്യുന്ന മഴയ്‌ക്കൊപ്പമാണ് ഇടിമിന്നലിന് കൂടുതൽ സാദ്ധ്യതയുള്ളത്. ഇടിമിന്നലുണ്ടാകുന്ന സമയങ്ങളിൽ വീടിന് പുറത്തിറങ്ങരുത് എന്നാണ് അധികൃതരുടെ നിർദ്ദേശം.

Stories you may like

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ തിരമാലകൾ 0.5 മുതൽ 1.0 മീറ്റർവരെ ഉയർന്നേക്കാം. അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കടൽ ക്ഷോഭം രൂക്ഷമാകുകയാണെങ്കിൽ തീരമേഖലകളിൽ ഉള്ളവർ അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണം. മത്സ്യത്തൊഴിലാളികൾ അവരുടെ ബോട്ട്, വള്ളം എന്നിവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും, കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.

Tags: rain
Share20TweetSendShare

Latest stories from this section

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

Discussion about this post

Latest News

ആദ്യ 10 പന്തുകൾ അതിജീവിച്ചാൽ സഞ്ജു കളി മാറ്റും; വമ്പൻ തിരിച്ചുവരവ് പ്രവചിച്ച് സാബ കരീം; സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ

ആദ്യ 10 പന്തുകൾ അതിജീവിച്ചാൽ സഞ്ജു കളി മാറ്റും; വമ്പൻ തിരിച്ചുവരവ് പ്രവചിച്ച് സാബ കരീം; സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ

സ്കൂട്ടറോടിച്ച് രമേശ് ചെന്നിത്തലയുടെ വീട്ടിൽ കടകംപള്ളി; ശബരമല വിവാദത്തിനിടെ ‘രഹസ്യ കൂടിക്കാഴ്ച’, ഹെൽമറ്റില്ലാത്തതിൽ ട്രോളോട് ട്രോൾ!

സ്കൂട്ടറോടിച്ച് രമേശ് ചെന്നിത്തലയുടെ വീട്ടിൽ കടകംപള്ളി; ശബരമല വിവാദത്തിനിടെ ‘രഹസ്യ കൂടിക്കാഴ്ച’, ഹെൽമറ്റില്ലാത്തതിൽ ട്രോളോട് ട്രോൾ!

അമേരിക്കയിൽ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിച്ച് നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോസ് ആഞ്ചലസ്

അമേരിക്കയിൽ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിച്ച് നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോസ് ആഞ്ചലസ്

സഞ്ജു തന്നെ കളിക്കട്ടെ, അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് പഠിക്കട്ടെ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ വൈകലിനെക്കുറിച്ച് സുനിൽ ഗാവസ്കർ

സഞ്ജു തന്നെ കളിക്കട്ടെ, അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് പഠിക്കട്ടെ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ വൈകലിനെക്കുറിച്ച് സുനിൽ ഗാവസ്കർ

കങ്കാരുപ്പട വിട്ട് ഹെൻറിക്കസ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ; പോർച്ചുഗൽ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി മുൻ ഐപിഎൽ ചാമ്പ്യൻ

കങ്കാരുപ്പട വിട്ട് ഹെൻറിക്കസ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ; പോർച്ചുഗൽ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി മുൻ ഐപിഎൽ ചാമ്പ്യൻ

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

അധികാരമൊഴിയാൻ ഖമേനി; വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ വിധി കുറിക്കാൻ ട്രംപ്?

ക്ഷണിച്ചത് മോദിയടക്കമുള്ള ലോകനേതാക്കളെ; ഖമേനിയുടെ കാലത്തെ ദുരന്തം ആവർത്തിക്കുമോ? സംസ്കാര ചടങ്ങിൽ രാജ്യം ഒരുക്കുന്നത് വൻ സുരക്ഷ?

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

‘ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ല, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ വിറപ്പിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies