Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യുവം 2023; കേരളത്തിലെ യുവാക്കളുടെ മനസ് അറിയാൻ എൽഡിഎഫ്, യുഡിഎഫ് നേതാക്കളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

by Brave India Desk
Apr 21, 2023, 11:06 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: കേരളത്തിലെ യുവാക്കളുടെ മനസ് അറിയാൻ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾ പരസ്യമായ സംവാദത്തിന് തയ്യാറുണ്ടോയെന്ന് കെ സുരേന്ദ്രൻ. കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം 2023 പരിപാടിക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.

സിപിഎമ്മും കോൺഗ്രസും കേരളത്തിലെ യുവാക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാൻ യുവം വഴിയൊരുക്കിയെന്നതിൽ ചാരിതാർത്ഥ്യമുണ്ട്. കേരളത്തിലെ യുവാക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അവരും പരിപാടി സംഘടിപ്പിക്കുന്നുവെന്നത് സ്വാഗതാർഹമാണ്. ഞങ്ങൾ യുവാക്കളെ പങ്കെടുപ്പിച്ച് ഒരു പരിപാടി നടത്താൻ തീരുമാനിച്ചപ്പോഴാണ് അവർക്ക് ഇതിനെക്കുറിച്ച് ഓർമ്മ വന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യുവാക്കൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന ഒരു സംസ്ഥാനം കേരളമാണ്. വിദ്യാഭ്യാസം, തൊഴിൽ എന്നീ രണ്ട് പ്രശ്‌നങ്ങളാണ് അവരുടെ മാറിയ സാഹചര്യത്തിൽ യുവസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തിലെ നിഷ്പക്ഷരായ ആയിരം യുവാക്കളെ വിളിച്ച് സംവാദം നടത്താൻ തയ്യാറുണ്ടോയെന്ന് അദ്ദേഹം എൽഡിഎഫിനെയും യുഡിഎഫിനെയും വെല്ലുവിളിച്ചു.

പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ തുടങ്ങി ആയിരം പേരെ പങ്കെടുപ്പിക്കട്ടെ. ഞങ്ങൾ വിളിക്കുന്നില്ല. സർക്കാർ വിളിക്കട്ടെ, അല്ലെങ്കിൽ എൽഡിഎഫോ യുഡിഎഫോ വിളിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു. അവർക്ക് അതിന് സാധിക്കില്ലെന്നും ഇത്രയും വിഷൻ ഇല്ലാത്ത ഒരു ഭരണനേതൃത്വം ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

നരേന്ദ്രമോദിയാണ് ഇന്ന് ഇന്ത്യൻ യുവതയുടെ ഏറ്റവും വലിയ റോൾ മോഡൽ. ഒരു യുവജനനേതാവുമല്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹത്തെ കഠിനാധ്വാനത്തിന്റെ ഫലമായി പൂർണമായി വിശ്വാസത്തിലെടുത്ത് അവർക്ക് ലോകത്ത് മത്സരിക്കാൻ ആത്മവിശ്വാസം നൽകിയ പ്രധാനമന്ത്രിയാണ് അവരുടെ റോൾ മോഡൽ. അങ്ങനൊരു പ്രധാനമന്ത്രി ഒൻപത് വർഷം ഭാരതം ഭരിച്ചിട്ടും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ നിറവേറ്റപ്പെടാതെ പോകുന്ന ഒരു സംസ്ഥാനം എന്ന നിലയ്ക്ക് ഞങ്ങൾക്ക് ഒരു ഉത്തരവാദിത്വം ഉണ്ട്. അതാണ് യുവം 2023 ലൂടെ ഞങ്ങൾ നിർവ്വഹിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

വിമർശനങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദേഹം വിമർശനങ്ങൾ കൊണ്ട് പരിപാടിയെക്കുറിച്ച് അറിയാൻ കൂടുതൽ പേർ എത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

Tags: k.surendranbjp keralaYuvam2023
Share2TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies