Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ; പിണറായിയോട് ഡിവൈഎഫ്‌ഐക്ക് 10 ചോദ്യങ്ങൾ ചോദിക്കാമോ?;ജിമ്മും ലോക കേരള സഭയും കേരളത്തിന് എന്ത് പുരോഗതിയാണ് കൊണ്ടുവന്നതെന്ന് കെ സുരേന്ദ്രൻ

by Brave India Desk
Apr 22, 2023, 01:26 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കാനിറങ്ങിയ ഡിവൈഎഫ്‌ഐയ്ക്ക് മറുപടി നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയനോട് ഡിവൈഎഫ്‌ഐക്ക് 10 ചോദ്യങ്ങൾ ചോദിക്കാനാകുമോയെന്ന് സുരേന്ദ്രൻ ചോദിച്ചു. ലക്ഷങ്ങൾ മുടക്കി സംഘടിപ്പിച്ച ജിം, ലോക കേരള സഭ പോലുളള പരിപാടികൾ എന്ത് പുരോഗതിയാണ് കേരളത്തിന് ഉണ്ടാക്കിയതെന്നും സുരേന്ദ്രൻ ചോദിച്ചു.

ഗുജറാത്തിലും യുപിയിലും ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റ് നടക്കുന്നതിന് മുൻപ് ജിം നടന്ന സ്ഥലമാണ് കേരളം. ലോകകേരള സഭ നാലെണ്ണം നടന്നില്ലേ വിദേശ ചാപ്റ്ററുകൾ കോടിക്കണക്കിന് രൂപ മുടക്കി സമ്മേളനങ്ങൾ നടത്തി. എന്താണ് ജിമ്മിന്റെയും ലോക കേരള സഭയുടെയും ഫലമായി കേരളത്തിൽ ഉണ്ടായിട്ടുളള പുരോഗതിയെന്ന് അദ്ദേഹം ചോദിച്ചു.

Stories you may like

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

ഒരു വർഷം 10 ലക്ഷം ആളുകൾക്ക് കേന്ദ്രസർക്കാർ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി കൊടുക്കുന്നുണ്ട്. ഇത് വ്യാജപ്രചരണമോ പ്രകടന പത്രികയിലെ വാഗ്ദാനമോ അല്ല യാഥാർത്ഥ്യമാണ്. മറുവശത്ത് സംരംഭകത്വം വർദ്ധിപ്പിക്കുന്നതിനുളള നിരന്തര പരിശ്രമം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുദ്ര യോജനയിലൂടെ സംരംഭങ്ങൾ തുടങ്ങിയത് കേരളത്തിലെ മലപ്പുറം ജില്ലയിലാണ്. ചെറുകിട സംരഭങ്ങൾ മാത്രമല്ല, തൊഴിലന്വേഷിച്ചുപോകുന്ന യുവാക്കളെ തൊഴിൽ ദാതാക്കളായി കേന്ദ്രസർക്കാർ മാറ്റുകയാണ്. എന്തുകൊണ്ടാണ് കേരളത്തിൽ ആരും ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ വരാത്തതെന്ന് സുരേന്ദ്രൻ ചോദിച്ചു. ആരാണ് അതിന് ഉത്തരവാദി?. ഇവിടുത്തെ യുവാക്കളാണോ? ഇതെല്ലാം കേരളത്തിലെ യുവാക്കൾ ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിനെയോ ബംഗലൂരുവിനെയോ അപേക്ഷിച്ച് ഐടിയിൽ ഏറ്റവും മുൻപന്തിയിലെത്തേണ്ട സ്ഥലമായിരുന്നു കേരളം. എന്താണ് കേരളത്തിലെ യാവാക്കൾ ഇനി ചെയ്യേണ്ടത്?. ഇത്തരം ഒരുപാട് ചോദ്യങ്ങൾ ഞങ്ങൾക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും ആ ചോദ്യങ്ങളിൽ നിന്നാണ് യുവം 2023 സംഘടിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags: Yuvam2023dyfik.surendran
Share4
Tweet
Send
Share

Latest stories from this section

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

Latest News

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies