കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പക്ഷേ വന്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല.
നിര്‍മ്മാണത്തിനായി പൊളിച്ച റണ്‍വേയുടെ തൊട്ടടുത്ത് വരെ വിമാനമെത്തിയെങ്കിലും അപകടമുണ്ടായില്ല. ഷാര്‍ജ-കരിപ്പൂര്‍ വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിമാനം പിന്നീട് യാത്ര തുടങ്ങി.
Discussion about this post