Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു

by Brave India Desk
Apr 25, 2023, 09:43 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൊഹാലിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ വെച്ച് 8.28 ഓടെയാണ് അന്ത്യം.

പാർട്ടി പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാളെ രാവിലെ മൃതദേഹം ആശുപത്രിയിൽ നിന്ന് ബാദൽ ഗ്രാമത്തിലേക്ക് കൊണ്ടുപോകും. തുടർന്ന് അന്ത്യ കർമ്മങ്ങൾ നടത്തും.

Stories you may like

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

ലഹരി ഉപയോഗിച്ച് വിമാനം പറത്തൽ?; ഫുക്കറ്റ് സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ വൻ പരിശോധന; രണ്ട് പൈലറ്റുമാർക്ക് കൂടി പിടിവീണു

അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായ വ്യക്തിയാണ് പ്രകാശ് സിംഗ് ബാദൽ. 1970-71 വരെയും 1977-80 വരെയും 2007-2017 വരെയും പഞ്ചാബിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു അദ്ദേഹം.

പഞ്ചാബ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിർണായക പങ്കുവഹിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്ന് മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്ര  മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ കർഷകരുടെയും സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങളുടെയും ക്ഷേമത്തിനായി നിരവധി ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

Tags: Ex-Punjab CMAkali Dal patriarchParkash Singh BadalParkash Singh Badal passed away
Share14
Tweet
SendShare

Latest stories from this section

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത

‘അതിഥി ദേവോ ഭവ!’: ഇന്ത്യയിൽ സാധാരണക്കാർ തനിക്ക് തന്നത് രാജകീയ സ്വീകരണം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശവനിത

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

‘പഴകിയ കോഴിയിറച്ചി വിളമ്പിയിട്ടില്ല, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്’; വിവാദങ്ങൾക്ക് മറുപടിയുമായി KFC!

‘പഴകിയ കോഴിയിറച്ചി വിളമ്പിയിട്ടില്ല, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്’; വിവാദങ്ങൾക്ക് മറുപടിയുമായി KFC!

Discussion about this post

Latest News

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

മുഖ്യമന്ത്രിക്ക് ഉത്തരവിടാൻ രാഹുൽ ഗാന്ധി ആരാണ്?; ഹേമന്ത് സോറന് അയച്ച കത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; ജാർഖണ്ഡ് രാഷ്ട്രീയം പുകയുന്നു

ലഹരി ഉപയോഗിച്ച് വിമാനം പറത്തൽ?; ഫുക്കറ്റ് സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ വൻ പരിശോധന; രണ്ട് പൈലറ്റുമാർക്ക് കൂടി പിടിവീണു

ലഹരി ഉപയോഗിച്ച് വിമാനം പറത്തൽ?; ഫുക്കറ്റ് സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ വൻ പരിശോധന; രണ്ട് പൈലറ്റുമാർക്ക് കൂടി പിടിവീണു

കാട്ടിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ജീവി:സീബ്രയെന്ന നാച്ചുറൽ ഗാങ്സ്റ്റർ

കാട്ടിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ജീവി:സീബ്രയെന്ന നാച്ചുറൽ ഗാങ്സ്റ്റർ

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം

ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

രാവിലെ കാപ്പി കുടിച്ചയുടൻ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? നിസ്സാരമായി കാണരുത്; അമിത കഫീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് കാരണം; മുന്നറിയിപ്പുമായി ഡോക്ടർമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies