Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

”ഇനിയും ഇന്ത്യ നിങ്ങൾക്ക് വേണ്ടി സംസാരിക്കണോ?” അന്ന് യുഎന്നിൽ ഞങ്ങൾക്കെതിരെ നിന്നു, പാകിസ്താന് ആയുധസഹായം നൽകി, ഇന്ന് വീണ്ടും ഞങ്ങളുടെ വിശ്വാസത്തെ അപമാനിച്ചു; യുക്രെയ്ന്റെ ഹിന്ദുവിരുദ്ധതയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

by Brave India Desk
Apr 30, 2023, 09:37 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

കീവ്: യുക്രെയ്‌ന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നു. ട്വിറ്ററടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ യുക്രെയ്ൻ ഹിന്ദുവിശ്വാസികളോട് മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുകയാണ്. ഹിന്ദുക്കളെ അപമാനിച്ചതിലൂടെ ഇന്ത്യയെയും യുക്രെയ്ൻ അപമാനിച്ചെന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ കുറ്റപ്പെടുത്തി.

ഹിന്ദു ദേവതയായ മഹാകാളിയെ അനുകരിച്ച് അപകീർത്തിപ്പെടുത്തുന്ന ചിത്രം പങ്കുവച്ച് യുക്രെയ്ൻ പ്രതിരോധമന്ത്രാലയത്തിന്റെ ട്വീറ്റാണ് വിവാദങ്ങൾക്ക് കാരണം. അന്തരിച്ച ഹോളിവുഡ് നടി മെർലിൻ മൺറോയുടെ കുപ്രസിദ്ധ പോസിന് സമാനമായാണ് കാളിയ്ക്ക് സമാനമായ രൂപമുള്ളത്. വർക്ക് ഓഫ് ആർട്ട് എന്ന അടിക്കുറിപ്പോടെയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Stories you may like

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

അന്ന് യുഎന്നിൽ ഞങ്ങൾക്കെതിരായി നിലകൊണ്ടു, ഇന്ത്യ ന്യൂക്ലിയർ പരീക്ഷണം നടത്തിയതിന് പിന്നാലെ യുഎൻഎസ്. സിയിൽ ഇന്ത്യക്കെതിരായി വോട്ട് ചെയ്തു. ജമ്മുകശ്മീർ വിഷയത്തിൽ ആർട്ടിക്കിൾ 370 നെ കുറ്റപ്പെടുത്തി,പാകിസ്താന് ആയുധസഹായം നൽകി, ഇന്ന് വീണ്ടും ഞങ്ങളുടെ വിശ്വാസത്തെ അപമാനിച്ചു, നിങ്ങൾക്ക് ഞങ്ങളുടെ സഹായം വേണമെന്ന് പറയുന്നു. ഇനിയും ഇന്ത്യ നിങ്ങൾക്ക് വേണ്ടി റഷ്യയോട് സംസാരിക്കണോ എന്ന് ഒരു സോഷ്യൽ മീഡിയ ഉപഭോക്താവ് ചോദിച്ചു.

യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ, ഇന്ത്യ യുദ്ധം അവസാനിപ്പിക്കാനായി സംസാരിക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. ഒരു വേള യുക്രെയ്‌നും സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

Tags: ukraineindia
Share15
Tweet
SendShare

Latest stories from this section

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

Latest News

‘മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു!’; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച എഐ വീഡിയോയിൽ മുഖ്യമന്ത്രി

‘മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു!’; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച എഐ വീഡിയോയിൽ മുഖ്യമന്ത്രി

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology