Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മരിച്ച് പോകുമെന്ന് കരുതി; അഞ്ച് ദിവസം കഴിച്ചുകൂട്ടിയത് വെള്ളം പോലുമില്ലാതെ; കൊടും കാട്ടിൽ ഒറ്റപ്പെട്ട യുവതി പറയുന്നു

by Brave India Desk
May 12, 2023, 04:36 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

കാൻബെറ : കൊടും കാട്ടിൽ ഒറ്റപ്പെട്ട് പോയ യുവതി അഞ്ച് ദിവസം കഴിച്ച് കൂട്ടിയത് വെള്ളം പോലുമില്ലാതെ. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ലിലിയൻ എന്ന യുവതിയാണ് ഒറ്റയ്ക്ക് അഞ്ച് ദിവസം കാറിൽ കഴിഞ്ഞത്.

കുറ്റിക്കാട്ടിലൂടെ സഞ്ചരിക്കുന്നതിനിടെ ഇവരുടെ കാർ ചെളിയിൽ പൂണ്ട് പോയി. വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഏറെ ദൂരം നടക്കാനും കഴിഞ്ഞില്ല. ഇതോടെയാണ് കാറിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചത്.

Stories you may like

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ലിലിയൻ കുടുങ്ങിക്കിടന്നത്. യുവതിയുടെ കൈയ്യിൽ ഒരു കുപ്പി വൈനും കുറച്ച് മധുര പലഹാരങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ലിലിയൻ മദ്യപിക്കാറില്ല. അമ്മയ്ക്ക് സമ്മനമായി വാങ്ങിയതായിരുന്നു വൈൻ. കൈയ്യിൽ ഒരു തുള്ളി വെളളം പോലും അവശേഷിച്ചിരുന്നില്ല. അഞ്ച് ദിവസം അത് മാത്രം ഭക്ഷിച്ച് ലിലിയൻ കഴിഞ്ഞുകൂടി.

എമർജൻസി സർവീസാണ് ലിലിയന്റെ വാഹനം കണ്ടെത്തിയത്. തുടർന്ന് ഇവരെ അവിടെ നിന്നും രക്ഷപ്പെടുത്തി. താൻ ഇവിടെ കിടന്ന് മരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് ലിലിയൻ പറഞ്ഞു. ശരീരം തളർന്നിരുന്നു. ഇതോടെ കുടുംബത്തിന് ഒരു കത്തെഴുതി വെയ്ക്കാൻ ലിലിയൻ തീരുമാനിച്ചു. അപ്പോഴാണ് എമർജൻസി റെസ്‌ക്യൂ സംഘം എത്തിയത് എന്ന് ലിലിയൻ പറഞ്ഞു.

”കാറിൽ ഇരിക്കാനും കുറ്റിക്കാട്ടിൽ അലഞ്ഞുതിരിയാതിരിക്കാനും അവർ ശ്രമിച്ചു. ഇത് അവരെ കണ്ടെത്താൻ പോലീസിനെ സഹായിച്ചു,” വോഡോംഗ പോലീസ് സ്റ്റേഷൻ സർജൻ മാർട്ടിൻ ടോർപെ പറഞ്ഞു.

Tags: Australian Womanwoman stranded for 5 days in forestaustralia
Share1
Tweet
Send
Share

Latest stories from this section

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

Latest News

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

‘ഇൻവെന്റ് ഇൻ ഇന്ത്യ’;  സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies