Tuesday, April 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാന സർക്കാരിന്റെ കളളപ്രചാരണം പൊളിച്ചടുക്കി വി. മുരളീധരൻ; ബഹ്‌റൈൻ യാത്രയ്ക്ക് സജി ചെറിയാൻ അപേക്ഷ സമർപ്പിച്ചത് രണ്ടു ദിവസം മുമ്പ് മാത്രം; പെട്ടി തയ്യാറാക്കുമ്പോഴെങ്കിലും അപേക്ഷ നൽകണ്ടേയെന്ന് കേന്ദ്രമന്ത്രി

by Brave India Desk
May 12, 2023, 10:47 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ നടത്തിയ കളളപ്രചാരണം പൊളിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ബഹ്‌റൈൻ യാത്രയ്ക്കായി മന്ത്രി സജി ചെറിയാൻ അപേക്ഷ സമർപ്പിച്ചത് രണ്ടു ദിവസം മുൻപ് മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രിയായ വി. മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അവസാന നിമിഷം മാത്രം അപേക്ഷ സമർപ്പിച്ചത് എന്തുകൊണ്ടെന്ന് സജി ചെറിയാൻ വിശദീകരിക്കട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനം യാത്ര പുറപ്പെട്ട ശേഷമാണ് സജി ചെറിയാന് യാത്രാനുമതി നൽകിയതെന്നും അതുകൊണ്ട് അദ്ദേഹത്തിന് ബഹ്‌റിനിലേക്ക് പോകാനായില്ലെന്നും ആയിരുന്നു യാത്ര മുടങ്ങിയ ശേഷം മാദ്ധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. സർക്കാരുമായും മന്ത്രിയുമായും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇത്തരത്തിൽ വാർത്ത നൽകിയത്. തുടർന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ യാഥാർത്ഥ്യം വെളിപ്പെടുത്തിയത്.

Stories you may like

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണവുമായി കോൺഗ്രസ് ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭ സുരേന്ദ്രൻ

12 മുതൽ ബഹ്‌റിനിലും യുഎഇയിലുമായി മന്ത്രിയുടെ യാത്ര ഉണ്ടെന്നാണ് അപേക്ഷയിൽ പറയുന്നത്. അത് ഒരു ദിവസം മുൻപ് മാത്രമാണോ മന്ത്രിയുടെ ഓഫീസ് അറിഞ്ഞതെന്ന് വി. മുരളീധരൻ ചോദിച്ചു. മന്ത്രി യാത്രയ്ക്കായി പെട്ടി തയ്യാറാക്കി വെയ്ക്കുമ്പോഴെങ്കിലും അപേക്ഷ നൽകണ്ടേയെന്ന് വി മുരളീധരൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് അബുദബി ഇൻവെസ്റ്റ്‌മെന്റ് ഫോറം എന്ന് പറയുന്നത് ലോകം മുഴുവൻ ഉളള വിവിധ രാജ്യങ്ങളിൽ നിന്നുളള നിക്ഷേപം അബുദബിയിലെത്തിക്കാൻ വേണ്ടിയുളള സമ്മേളനമാണ്. അവിടെ മുഖ്യമന്ത്രിക്ക് പ്രസംഗിക്കാനോ സംസാരിക്കാനോ എന്തെങ്കിലും റോൾ ഉളളതായി അറിയില്ല. കേരളത്തിൽ നിന്ന് മാത്രമല്ല മറ്റ് ചില സംസ്ഥാനങ്ങളിൽ നിന്നും മുഖ്യമന്ത്രിമാർ ഇതേ രീതിയിൽ അപേക്ഷ നൽകിയിരുന്നു എന്നാൽ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് വി മുരളീധരൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് ക്യൂബയിലേക്ക് പോകാൻ അനുമതി നൽകുമോയെന്ന ചോദ്യത്തിന് അക്കാര്യം പരിശോധിച്ച ശേഷമാകും തീരുമാനിക്കുകയെന്ന് വി. മുരളീധരൻ പറഞ്ഞു. ആ എംബസിയും അവിടുത്തെ സാഹചര്യങ്ങളും അത് കൈകാര്യം ചെയ്യുന്ന വിദേശകാര്യ വകുപ്പിലെ ബന്ധപ്പെട്ട ഡെസ്‌കും ചേർന്നാണ് അക്കാര്യം തീരുമാനിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.

Tags: v muraleedharansaji cheriyanKerala Minister
Share57TweetSendShare

Latest stories from this section

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം;  നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം;  നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം പ്ലാനുണ്ടോ?’; പ്രധാനമന്ത്രിയോട് മമത ബാനർജി; തൃണമൂൽ ‘ഹിന്ദുവിരുദ്ധ’മെന്ന് ബിജെപി!

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

ഭുവനേശ്വരനെ കൊന്നത് എസ്എഫ്ഐക്കാരെന്ന് ജി സുധാകരൻ അനിയന്റെ മരണം വോട്ടിനായി മാറ്റിവരക്കുന്നുവെന്ന് സിപിഎം

Discussion about this post

Latest News

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

മദ്രസയിൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു; മൗലവിയടക്കം 3 പേർ പിടിയിൽ; നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമെന്ന് സംശയം

മദ്രസയിൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു; മൗലവിയടക്കം 3 പേർ പിടിയിൽ; നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമെന്ന് സംശയം

കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണവുമായി കോൺഗ്രസ് ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭ സുരേന്ദ്രൻ

കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണവുമായി കോൺഗ്രസ് ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭ സുരേന്ദ്രൻ

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies