Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താൻ പിടികൂടിയ 198 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി; 300 പേരെ കൂടി അടുത്ത രണ്ട് മാസങ്ങളിലായി തിരികെ എത്തിക്കും

by Brave India Desk
May 13, 2023, 12:58 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കറാച്ചി: അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് തടവിലാക്കിയ 198 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ മോചിപ്പിച്ചു. കറാച്ചിയിലെ മാലിർ ജയിലിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ വാഗ അതിർത്തി വഴി ഇന്ത്യയ്ക്ക് കൈമാറിയത്. വരും മാസങ്ങളിൽ മാലിർ ജയിലിൽ തടവിലുള്ള കൂടുതൽ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുമെന്ന് ജയിൽ സൂപ്രണ്ട് നസീർ ടുണിയോ വ്യക്തമാക്കി.

ജൂൺ, ജൂലൈ മാസങ്ങളിലായിട്ടായിരിക്കും ഇവരെ വിട്ടയക്കുന്നത്. 200 മത്സ്യത്തൊഴികളെയാണ് ഇന്നലെ മോചിപ്പിക്കാനിരുന്നത്. എന്നാൽ ഇവരിൽ രണ്ട് പേർ അസുഖബാധിതരായി മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നസീർ ടുണിയോ പറഞ്ഞു.

Stories you may like

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

മത്സ്യത്തൊഴിലാളികൾ അറിയാതെയാണ് അതിർത്തി ലംഘിച്ചതെന്ന് വ്യക്തമായെന്ന് പാകിസ്താൻ ഫിഷർഫോക്ക് ഫോറം ജനറൽ സെക്രട്ടറി സയീദ് ബലൂച്ച് പറഞ്ഞു. അവരിൽ പലരും ഉപജീവനത്തിനായാണ് മീൻ പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. പാകിസ്താന്റെ അതിർത്തി ലംഘിച്ചുവെന്ന് അവർക്ക് അറിയില്ലായിരുന്നു. രണ്ട് സർക്കാരുകളുമുള്ള കരാർ പ്രകാരം 200 മത്സ്യത്തൊഴിലാളകളുടെ രണ്ടാമത്തെ ബാച്ചിനെ ജൂൺ രണ്ടാം തിയതിയും 100 തൊഴിലാളികളുള്ള മറ്റൊരു ബാച്ചിനെ ജൂലൈ മൂന്നാം തിയതിയും മോചിപ്പിക്കുമെന്നും ബലൂച്ച് പറഞ്ഞു.

Tags: pakisthanjail
Share1
Tweet
Send
Share

Latest stories from this section

റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ

റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

ചിത്രകൂട് ലിങ്ക് എക്സ്പ്രസ് വേയ്ക്ക് യോഗി സർക്കാരിന്റെ പച്ചക്കൊടി ; 1,008 കോടി ചിലവിൽ ഒരുങ്ങുന്നത് ഗ്രീൻഫീൽഡ് ആറുവരിപ്പാത

Latest News

വൈഭവ് സൂര്യവംശിയുമായുള്ളത് പുറത്തുള്ളവരുടെ മത്സരം മാത്രം, ഞങ്ങൾ ഒരേ ടീം’; 15കാരനായ താരത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

വൈഭവ് സൂര്യവംശിയുമായുള്ളത് പുറത്തുള്ളവരുടെ മത്സരം മാത്രം, ഞങ്ങൾ ഒരേ ടീം’; 15കാരനായ താരത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ

റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies