രാത്രി മുഴുവൻ സെല്ലിലെ ലൈറ്റ് ഓണായിരിക്കും,ഷീറ്റോ, കട്ടിലോ ഒന്നുമില്ല: ജയിൽ അനുഭവം പറഞ്ഞ് വീണ എസ് നായർ
ജയിലിൽ കിടന്നപ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവും അവതാരകയുമായ വീണ എസ് നായർ.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്. രാത്രി മുഴുവൻ സെല്ലിലെ ...