ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യ ബസ് പാലത്തില്‍ നിന്ന് തലകീഴായി മറിഞ്ഞു. ഐശ്വര്യ എന്ന ബസ്സാണ് മറിഞ്ഞത്. ഒരു പെണ്‍കുട്ടി മരിച്ചു. മുപ്പതിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അമിതവേഗതയാണ് അപകടകാരണമായതെന്നാണ് റിപ്പോര്‍ട്ട്. ബൈക്കിന് സൈഡ് നല്കുമ്പോള് നിയന്ത്രം വിട്ട് ബൈക്ക് പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു.
Discussion about this post