പൗരി-ശ്രീനഗർ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; 5 മരണം, നിരവധി പേർക്ക് പരിക്ക്
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. പൗരിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട മിനി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർ മരിക്കുകയും ...