Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എന്റെ ജൻമദിനമാണ്; കുടുംബത്തെ കണ്ടതിന് ശേഷം ഡൽഹിയിലേക്ക് പോകും; എംഎൽഎമാർ വിട്ടുപോയപ്പോഴോ സഖ്യസർക്കാർ വീണപ്പോഴോ താൻ തകർന്നില്ല; കർണാടകയിലെ കോൺഗ്രസ് നേട്ടത്തിന് പിന്നിൽ തന്റെ പങ്ക് എടുത്തുപറഞ്ഞ് ഡികെ

by Brave India Desk
May 15, 2023, 05:24 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ബെംഗലൂരു; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നിൽ തന്റെ പ്രയത്‌നം ആവർത്തിച്ച് ഡികെ ശിവകുമാർ. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് മാദ്ധ്യമങ്ങളോട് ഡികെ ശിവകുമാറിന്റെ വികാര നിർഭരമായ പ്രതികരണം. കഴിഞ്ഞ അഞ്ച് വർഷം എന്താണ് സംഭവിച്ചതെന്ന് താൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് ശിവകുമാർ പറഞ്ഞു. എംഎൽഎമാർ കോൺഗ്രസ് വിട്ടുപോയപ്പോഴും സഖ്യസർക്കാർ വീണപ്പോഴും താൻ മനസ് കൈവിട്ടില്ലെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു.

ഇന്ന് കോൺഗ്രസ് വിജയിച്ചതിന് പിന്നിൽ എന്റെ നമ്പർ എന്ന് ഞാൻ അവകാശപ്പെടുന്നില്ല. അത് എത്രയായാലും കോൺഗ്രസിന്റെ നമ്പരാണ്. മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് നിശ്ചയിക്കട്ടെയെന്നത് 135 എംഎൽഎമാരും കൂടിയെടുത്ത തീരുമാനമാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

Stories you may like

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

മുഖ്യമന്ത്രി തർക്കം ഹൈക്കമാൻഡിന്റെ പരിഗണനയിൽ ഇരിക്കെയാണ് ശിവകുമാറിന്റെ വാക്കുകൾ. കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ തന്റെ പങ്ക് നിഷേധിക്കാനാകില്ലെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ ശിവകുമാർ ഇന്ന് തന്റെ ജൻമദിനമാണെന്നും വീട്ടുകാരെ കണ്ടതിന് ശേഷം ഡൽഹിയിലേക്ക് പോകുമെന്നും വൈകിട്ട് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന സിദ്ധരാമയ്യ രാവിലെ തന്നെ ഡൽഹിയിലെത്തിയിരുന്നു.

ഇന്നലെ രാവിലെ മുതൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുളള തർക്കം കർണാടകയിൽ സജീവമായിരുന്നു. സിദ്ധരാമയ്യയെയും ശിവകുമാറിനെയും അനുകൂലിക്കുന്നവർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. പോസ്റ്റർ പ്രചാരണവും സജീവമായിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് ചേർന്ന നിയമസഭാ കക്ഷിയോഗത്തിലും തീരുമാനമാകാതെ വന്നതോടെയാണ് ഹൈക്കമാൻഡിന് വിട്ടത്.

Tags: congresskarnatakaDk Sivakumar
Share4
Tweet
SendShare

Latest stories from this section

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ  നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

Discussion about this post

Latest News

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ  നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology