Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശിവകുമാറിനെ കൈ വിട്ടു; സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നിരീക്ഷകർ

by Brave India Desk
May 15, 2023, 09:14 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു; മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ കർമാടക മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് റിപ്പോർട്ട്. 85 എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നുണ്ടെന്നും 45 എംഎൽഎമാർ മാത്രമാണ് പിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിന് പിന്തുണ നൽകിയതെന്നും നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. 6 പേർ മാത്രമാണ് ഹൈക്കമാൻഡ് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്ന് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പദം സിദ്ധരാമയ്യയ്ക്ക് തന്നെ നൽകാൻ കോൺഗ്രസ് ഹൈക്കമാൻഡ് നൽകാൻ തീരുമാനിച്ചതെന്നാണ് വിവരം.വേവലാതി വേണ്ടെന്നും വേഗത്തിൽ തീരുമാനമുണ്ടാകുമെന്നും സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. എന്നാൽ ഇന്ന് മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉണ്ടാവില്ലെന്നാണ് വിവരം.

Stories you may like

ചൈനയ്ക്ക് പൂട്ടിടാൻ മോദി സർക്കാരിന്റെ മാസ്റ്റർ പ്ലാൻ; ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടിയുടെ പടുകൂറ്റൻ സൈനിക-സിവിൽ വിമാനത്താവളം വരുന്നു

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

മുഖ്യമന്ത്രി സ്ഥാനത്തിനായി പോര് മുറുകുന്നതിനിടെ സിദ്ധരാമയ്യ ഡൽഹിയിലെത്തിയിരുന്നു. വയറിന്റെ അസുഖം കാരണം ഡൽഹി യാത്ര മാറ്റിവച്ചെന്നാണ് ഡികെ ശിവകുമാർ വ്യക്തമാക്കിയത്.

അതേസമയം തനിക്ക് ഉപമുഖ്യമന്ത്രിയാകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ എംബി പാട്ടീൽ മുഖ്യമന്ത്രി പദത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷന്റെതെന്ന് വ്യക്തമാക്കി.അന്തിമ തീരുമാനത്തിന് മുമ്പ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമായും മല്ലികാർജ്ജുൻ ഖാർഗെ ആശയവിനിമയം നടത്തും.

Tags: dk shivakumarKarnataka CMcongresssiddaramaiah
Share1TweetSendShare

Latest stories from this section

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

മുൻപ് സ്റ്റേഡിയം, ഇപ്പോൾ ഒറ്റമുറി, അടുത്തത് കാറിനുള്ളിൽ; ഇൻഡി സഖ്യത്തെ നാണംകെടുത്തി സംബിത് പത്ര; പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ബിജെപി

മുൻപ് സ്റ്റേഡിയം, ഇപ്പോൾ ഒറ്റമുറി, അടുത്തത് കാറിനുള്ളിൽ; ഇൻഡി സഖ്യത്തെ നാണംകെടുത്തി സംബിത് പത്ര; പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ബിജെപി

സ്വന്തം മണ്ണിലെ ഭീകരരെ ഇന്ത്യയുടെ തലയിൽ കെട്ടിവെക്കേണ്ട; പാക്കിസ്ഥാന്റെ നുണക്കഥകൾ പൊളിച്ച് ഇന്ത്യ; പാക് പ്രതിനിധിയെ വിറപ്പിച്ച് ഹരീഷ് പർവതനേനി

സ്വന്തം മണ്ണിലെ ഭീകരരെ ഇന്ത്യയുടെ തലയിൽ കെട്ടിവെക്കേണ്ട; പാക്കിസ്ഥാന്റെ നുണക്കഥകൾ പൊളിച്ച് ഇന്ത്യ; പാക് പ്രതിനിധിയെ വിറപ്പിച്ച് ഹരീഷ് പർവതനേനി

കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം മോശം, തെരഞ്ഞെടുപ്പിൽ ഒരു ഏകോപനവുമില്ല; രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി കടന്നാക്രമിച്ച് സഖ്യകക്ഷികൾ!

കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം മോശം, തെരഞ്ഞെടുപ്പിൽ ഒരു ഏകോപനവുമില്ല; രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി കടന്നാക്രമിച്ച് സഖ്യകക്ഷികൾ!

Discussion about this post

Latest News

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

ചൈനയ്ക്ക് പൂട്ടിടാൻ മോദി സർക്കാരിന്റെ മാസ്റ്റർ പ്ലാൻ; ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടിയുടെ പടുകൂറ്റൻ സൈനിക-സിവിൽ വിമാനത്താവളം വരുന്നു

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

അത്ഭുതബാലന് ശ്രീലങ്കയിൽ പിഴച്ചു; 14 റൺസിന് പുറത്തായ വൈഭവ് സൂര്യവംശിക്ക് നേരെ ട്രോളുകൾ; കട്ട സപ്പോർട്ടുമായി ആരാധകർ

അത്ഭുതബാലന് ശ്രീലങ്കയിൽ പിഴച്ചു; 14 റൺസിന് പുറത്തായ വൈഭവ് സൂര്യവംശിക്ക് നേരെ ട്രോളുകൾ; കട്ട സപ്പോർട്ടുമായി ആരാധകർ

അർദ്ധരാത്രി നൈറ്റ് ക്ലബ്ബിൽ അടിപിടി; സുരക്ഷാ ജീവനക്കാരന് പരിക്ക്;,ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും, ഇംഗ്ലണ്ട് ക്രിക്കറ്റിൽ അടുത്ത വിവാദം

അർദ്ധരാത്രി നൈറ്റ് ക്ലബ്ബിൽ അടിപിടി; സുരക്ഷാ ജീവനക്കാരന് പരിക്ക്;,ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും, ഇംഗ്ലണ്ട് ക്രിക്കറ്റിൽ അടുത്ത വിവാദം

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

ട്രംപിന് വൻ തിരിച്ചടി ; എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളർ ഫീസ് റദ്ദാക്കി യു.എസ് ഫെഡറൽ കോടതി

ട്രംപിന് വൻ തിരിച്ചടി ; എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളർ ഫീസ് റദ്ദാക്കി യു.എസ് ഫെഡറൽ കോടതി

സച്ചിന്റെ മകൻ വാംഖഡെയിൽ പെയ്തിറങ്ങിയപ്പോൾ; പന്തുകൊണ്ട് വിക്കറ്റ് വേട്ട, ബാറ്റ് കൊണ്ട് തല്ലിതകർത്ത് അർജുൻ ടെണ്ടുൽക്കർ വിസ്മയം

സച്ചിന്റെ മകൻ വാംഖഡെയിൽ പെയ്തിറങ്ങിയപ്പോൾ; പന്തുകൊണ്ട് വിക്കറ്റ് വേട്ട, ബാറ്റ് കൊണ്ട് തല്ലിതകർത്ത് അർജുൻ ടെണ്ടുൽക്കർ വിസ്മയം

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies