Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അതിഥികൾക്കുള്ള സൗകര്യമൊരുക്കിയ ഹോട്ടലിൽ ജീവനക്കാരനായി ഭീകരൻ; അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; കശ്മീരിൽ മുംബൈയിലേതിന് സമാനമായ ആക്രമണം ലക്ഷ്യമിട്ട് ഭീകര സംഘടനകൾ; ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് കോൺഫറൻസിൽ മാറ്റം

by Brave India Desk
May 21, 2023, 05:42 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സമ്മേളനങ്ങൾക്കിടെ ജമ്മു കശ്മീരിൽ മുംബൈയിലേതിന് സമാനമായ ആക്രമണം ലക്ഷ്യമിട്ട് ഭീകരർ. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് കോൺഫറൻസിൽ മാറ്റം വരുത്തി. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് അവസാന നിമിഷം പരിപാടിയ്ക്ക് മാറ്റം വരുത്തിയത്.

ഉച്ചകോടിയെ തുടർന്നുള്ള യോഗങ്ങളുടെ ഭാഗമായി കഴിഞ്ഞ ഏതാനും നാളുകളായി സ്ഥലത്ത് പരിശോധന തുടരുകയാണ്. ഇതിനിടെ പ്രമുഖ ഹോട്ടലിൽ നിന്നും ഭീകരരെ സഹായിക്കുന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് വൻ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. അതിർത്തികടന്ന് എത്തുന്ന ഭീകരരെ സഹായിക്കുന്ന ഇയാൾ ഏറെ നാളായി ഈ ഹോട്ടലിൽ ജോലി ചെയ്തുവരികയാണ്.

Stories you may like

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

ബാരാമുള്ള സ്വദേശി ഫാറൂഖ് അഹമ്മദ് വാനിയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഹിസുബുൾ മുജാഹിദ്ദീൻ, ജെയ്‌ഷെ ഇ മുഹമ്മദ് എന്നീ ഭീകര സംഘടനകളുമായി ഇയാൾക്ക് ബന്ധം ഉണ്ടെന്നാണ് കണ്ടെത്തൽ. വിശദവിവരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തിരിക്കുകയാണ്. ജി20 ഉച്ചകോടിയുടെ ഭാഗമായി എത്തുന്ന ആളുകൾക്ക് അഹമ്മദ് ജോലി ചെയ്ത ഹോട്ടലിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ ഭീകരരെ എത്തിക്കുകയായിരുന്നു അഹമ്മദിനെ ഏൽപ്പിച്ച ദൗത്യം. തുടർന്ന് മുംബൈയിലെ താജ് ഹോട്ടലിൽ ഉണ്ടായ രീതിയിൽ ഭീകരാക്രമണം നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യം.

അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

Tags: jammu kashmirG20 Summit
Share1TweetSendShare

Latest stories from this section

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology