Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ഏഴ് ദിവസം കൊണ്ട് ഏഴ് കിലോ കുറക്കാൻ ഒരു മാജിക്ക് ഡയറ്റ്

പൂര്‍ണമായി ഭക്ഷണമുപേക്ഷിച്ച് മെലിയാന്‍ നോക്കുന്നത്തിൽ കാര്യമില്ല

by Brave India Desk
Jun 1, 2023, 10:54 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ല എന്ന പരാതിയും കൊണ്ട് നടക്കുന്നവരാണോ നിങ്ങൾ ? എന്നാലിതാ ഏഴ് ദിവസം കൊണ്ട് ഏഴ് കിലോ കുറക്കാൻ ഒരു മാജിക്ക് ഡയറ്റ്. പൂര്‍ണമായി ഭക്ഷണമുപേക്ഷിച്ച് മെലിയാന്‍ നോക്കുന്നത്തിൽ കാര്യമില്ല. വ്യത്യസ്തമായ, എന്നാൽ വിറ്റാമിനുകൾ ധാരാളമുള്ള ഭക്ഷണ ക്രമം പാലിച്ചുകൊണ്ട് മെലിയാം.ജിഎം ഡയറ്റ് എന്നറിയപ്പെടുന്ന ഈ ഡയറ്റ്, ജനറല്‍ മോട്ടോഴ്‌സ് തങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളികൾക്കായി ആവിഷ്കരിച്ചതാണ്.

Stories you may like

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ആദ്യത്തെ ദിവസം

ജിഎം ഡയറ്റിന്റെ ആദ്യത്തെ ദിവസം പഴവര്‍ഗങ്ങള്‍ മാത്രമെ കഴിക്കാവൂ. ഏത്തപഴം തൂക്കം വര്‍ദ്ധിപ്പിക്കുമെന്നത് കൊണ്ട് അതൊഴികെയുള്ള ഏതു പഴങ്ങളും എത്ര വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കഴിയ്ക്കാം. അമിതമായി കഴിച്ചാലും ഒരു പ്രശ്നവുമില്ല. എന്നാൽ ജലാംശം കൂടുതലുള്ള പഴങ്ങൾ കൂടുതൽ കഴിക്കുക. തണ്ണിമത്തന്റെ വര്‍ഗത്തില്‍ പെട്ടവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് വിശപ്പു മാറാനും ജലാംശം നിലനിര്‍ത്താനും നല്ലതാണ്.

രണ്ടാം ദിവസം

രണ്ടാം ദിവസം പച്ചക്കറികളാണ് പ്രധാനമായും കഴിക്കേണ്ടത്. ബ്രേക്ഫാസ്റ്റില്‍ ഉരുളക്കിളങ്ങ് നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. കാർബോഹൈഡ്രേറ്റ് ലഭിക്കുന്നതിനായാണ് ഇത് കഴിക്കുന്നത്. ഉരുളക്കിഴങ്ങു പുഴുങ്ങി കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നു. പഴവര്‍ഗങ്ങളില്‍ ഏത്തപഴം ഒഴിവാക്കി നിര്‍ത്തുക.

മൂന്നാം ദിവസം

ജിഎം ഡയറ്റിന്റെ മൂന്നാം ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിയ്ക്കാം. പക്ഷേ ഉരുളക്കിഴങ്ങ് കഴിയ്ക്കരുത്. ഇതുവഴി ശരീരത്തിലെ കൊഴുപ്പ് ഊര്‍ജമാക്കി മാറ്റി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടും. എല്ലാത്തരം പച്ചക്കറികളും പഴങ്ങളും വേവിക്കാതെ കഴിക്കുക. കുക്കുമ്പർ, തക്കാളി എന്നിവ കൂടുതലായി കഴിക്കുക.

നാലാം ദിവസം

ഡയറ്റിന്റെ നാലാം ദിവസം റോബസ്റ്റ പഴത്തിന്റെ ദിവസമാണ്. ആവശ്യമുള്ളത്ര പഴവും മൂന്നു ഗ്ലാസ് പാലും ഈ ദിവസം കഴിയ്ക്കാം. ശരീരത്തിന് ആവശ്യമുള്ളത്ര പോഷകങ്ങള്‍ ഇതില്‍ നിന്ന് ലഭിയ്ക്കും.

അഞ്ചാം ദിവസം

ഡയറ്റിന്റെ അഞ്ചാം ദിവസം കൊഴുപ്പില്ലാത്ത കോഴിയിറച്ചി കഴിയ്ക്കാം. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ ഒരു സ്‌കൂപ്പ് ചോറും തക്കാളിയും കഴിക്കുക. തക്കാളി പാകം ചെയ്തല്ലാ, പച്ചയ്ക്കു തന്നെയാണ് കഴിയ്‌ക്കേണ്ടത്. ഇതില്‍ നിന്നും ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ ലഭിയ്ക്കും. ശരീരത്തിലെ വിഷാംശം അകറ്റുവാന്‍ ഇത് സഹായിക്കും.

ആറാം ദിവസം

ചിക്കന്‍ ഡയറ്റിന്റെ ആറാം ദിവസവുംകഴിയ്ക്കാം. പച്ചക്കറികളുടെ കൂടെ വേണം ഉപയോഗിക്കാന്‍. മാത്രമല്ലാ, ഇത് പാചകം ചെയ്യാന്‍ ഒരല്‍പം ഒലീവ് ഓയില്‍ മാത്രമെ ഉപയോഗിക്കാവൂ.

​ഏഴാം ദിവസം

ഏഴാം ദിവസം ചോറും ചിക്കനും കഴിയ്ക്കാം. ആവശ്യമുള്ള മറ്റു ഭക്ഷണങ്ങളും കഴിയ്ക്കാം. തവിടു കളയാത്ത അരി കൊണ്ടുള്ള ചോറുണ്ണുന്നതാണ് നല്ലത്.ഈ ഡയറ്റ് പ്ലാന്‍ മികച്ച ഫലം നൽകുന്നു. അഞ്ചു മുതൽ ഏഴ് കിലോ വരെ ഇത്തരത്തിൽ കുറയ്ക്കാൻ കഴിയും. എന്നാൽ ഡയറ്റ് പിന്തുടരുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കരുത് .

Tags: foodGM diet
Share1
Tweet
Send
Share

Latest stories from this section

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

Latest News

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies