Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബിപോർജോയ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

by Brave India Desk
Jun 8, 2023, 06:36 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: അറബിക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി.

ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ഇരു ജില്ലകളിലും 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം എത്താൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Stories you may like

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും അധികൃതർ നിർദ്ദേശിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് മദ്ധ്യ-കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിൽ വടക്ക് ദിശയിലേയ്ക്കും തുടർന്നുള്ള 3 ദിവസം വടക്ക്- വടക്ക്പടിഞ്ഞാറു ദിശയിലേയ്ക്കും സഞ്ചരിക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags: rainYellow Alert
Share1TweetSendShare

Latest stories from this section

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

Discussion about this post

Latest News

കർഷകർ എന്ന് പേര്, എല്ലാം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ; രാഹുൽ ഗാന്ധിയുടെ മറ്റൊരു നുണ കൂടി പൊളിച്ചടുക്കി ബിജെപി

കർഷകർ എന്ന് പേര്, എല്ലാം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ; രാഹുൽ ഗാന്ധിയുടെ മറ്റൊരു നുണ കൂടി പൊളിച്ചടുക്കി ബിജെപി

ഫിനിഷ് ചെയ്തത് ധോണി സ്റ്റൈലിൽ; യുഎഇയുടെ രക്ഷകനായ സൊഹൈബ് ഖാന് വഴികാട്ടിയത് മഹി

ഫിനിഷ് ചെയ്തത് ധോണി സ്റ്റൈലിൽ; യുഎഇയുടെ രക്ഷകനായ സൊഹൈബ് ഖാന് വഴികാട്ടിയത് മഹി

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോകുമോ? കൊളംബോയിൽ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി കാലാവസ്ഥാ റിപ്പോർട്ട്, മത്സരം മുടങ്ങിയാൽ എന്ത് സംഭവിക്കും?

ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോകുമോ? കൊളംബോയിൽ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി കാലാവസ്ഥാ റിപ്പോർട്ട്, മത്സരം മുടങ്ങിയാൽ എന്ത് സംഭവിക്കും?

ടോയ്‌ലറ്റ് പേപ്പറിനേക്കാൾ കഷ്ടം’; അമേരിക്കയുടെ ‘യൂസ് ആൻഡ് ത്രോ’ നയത്തിൽ കരഞ്ഞ് പാകിസ്താൻ!  കിട്ടിയത് എട്ടിന്റെ പണി തകർച്ചയുടെ കഥ 

ടോയ്‌ലറ്റ് പേപ്പറിനേക്കാൾ കഷ്ടം’; അമേരിക്കയുടെ ‘യൂസ് ആൻഡ് ത്രോ’ നയത്തിൽ കരഞ്ഞ് പാകിസ്താൻ!  കിട്ടിയത് എട്ടിന്റെ പണി തകർച്ചയുടെ കഥ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies